ഫ്ര​ണ്ട്സ് ഓ​ഫ് തി​രു​വ​ല്ല ചാ​രി​റ്റി ബാ​ങ്ക്വ​റ്റ് ന​ട​ത്തി
Friday, October 20, 2017 8:36 AM IST
ഫി​ല​ഡ​ൽ​ഫി​യ: അ​മേ​രി​ക്ക​യി​ലെ ചാ​രി​റ്റി സം​ഘ​ട​ന​ക​ളി​ൽ മു​ൻ​പ​ന്തി​യി​ൽ നി​ൽ​ക്കു​ന്ന ഫ്ര​ണ്ട്സ് ഓ​ഫ് തി​രു​വ​ല്ല​യു​ടെ ബാ​ങ്ക്വ​റ്റും ക​ൾ​ച്ച​റ​ൽ പ്രോ​ഗ്രാ​മ​വും അ​സെ​ൻ​ഷ​ൻ മാ​ർ​ത്തോ​മ്മാ ച​ർ​ച്ച് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഒ​ക്ടോ​ബ​ർ 7ന് ​ആ​ഘോ​ഷ​മാ​യി കൊ​ണ്ടാ​ടി.

ഫാ. ​എം.​കെ. കു​ര്യാ​ക്കോ​സി​ന്‍റെ പ്രാ​ർ​ത്ഥ​ന​യോ​ടു കൂ​ടി മീ​റ്റിം​ഗ് ആ​രം​ഭി​ച്ചു. അ​മേ​രി​ക്ക​ൻ ദേ​ശീ​യ​ഗാ​നം കൃ​പാ വ​ർ​ഗീ​സും ഇ​ന്ത്യ​ൻ ദേ​ശീ​യ​ഗാ​നം അ​ച്ചു പോ​ളും ആ​ല​പി​ച്ചു. പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് ജോ​സ​ഫ് അ​ധ്യ​ക്ഷം വ​ഹി​ക്കു​കു​യം ഏ​വ​രേ​യും സ്വാ​ഗ​തം ചെ​യ്യു​ക​യും ചെ​യ്തു. ഫാ. ​എം.​കെ. കു​ര്യാ​ക്കോ​സ്, ഫാ. ​കെ.​കെ. ജോ​ണ്‍, ആ​ൻ​ഡ്രൂ പാ​പ്പ​ച്ച​ൻ, ജോ​ർ​ജ് ജോ​സ​ഫ്, തോ​മ​സ് പോ​ൾ, കു​ര്യ​ൻ വ​ർ​ഗീ​സ് എ​ന്നി​വ​ർ ഭ​ദ്ര​ദീ​പം തെ​ളി​യി​ച്ചു.

തി​രു​വ​ല്ല വൈ​എം​സി​എ ന​ട​ത്തു​ന്ന മെ​ന്‍റ​ലി ച​ല​ഞ്ച​ഡ് കു​ട്ടി​ക​ൾ​ക്കാ​യി ഒ​രു ഹാ​ളും മു​റി​യും 5000 ഡോ​ള​ർ സ​ഹാ​യ​വും ഒ​രു വി​ദ്യാ​ർ​ത്ഥി​നി​യെ ന​ഴ്സിം​ഗ് പ​ഠ​ന​ത്തി​നു​ള്ള മു​ഴു​വ​ൻ സാ​ന്പ​ത്തി​ക ചെ​ല​വും വ​ഹി​ച്ച സ​ഹാ​യി​ച്ച​തും ജോ​ർ​ജ് യോ​ഗ​ത്തി​ൽ സ്മ​രി​ച്ചു.

ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് ത​ന്പി ചാ​ക്കോ ട്രെ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റം ചെ​യ​ർ​മാ​ൻ റോ​ണി വ​ർ​ഗീ​സ്, പ​ന്പ പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് തോ​മ​സ്, മാ​പ്പ് പ്ര​സി​ഡ​ന്‍റ് അ​നു സ്ക​റി​യ, കോ​ട്ട​യം അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി സാ​ബു ജേ​ക്ക​ബ് , ഫ്ര​ണ്ട്സ് ഓ​ഫ് റാ​ന്നി പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് നാ​യ​ർ, സി​റ്റി കൗ​ണ്‍​സി​ല​ർ ആ​ൽ ടോ​ബ​ൻ ബ​ർ​ഗ​റി​നെ പ്ര​തി​നി​ധീ​ക​രി​ച്ചു വി​ൻ​സ​ന്‍റ് ഇ​മ്മാ​നു​വേ​ൽ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. സൗ​ത്ത് ജേ​ഴ്സി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് രാ​ജു എം. ​വ​ർ​ഗീ​സ്, ഓ​ർ​മ പ്ര​സി​ഡ​ന്‍റ് ജോ​സ് ആ​റ്റു​പു​റം, പി​യാ​നോ, സെ​മി​യോ എ​ന്നീ സം​ഘ​ട​ന​ക​ളും അ​രു​ണ്‍ കോ​വാ​ട്ട്(​ഏ​ഷ്യാ​നെ​റ്റ്), ജീ​മോ​ൻ ജോ​ർ​ജ്, രാ​ജേ​ഷ് സാ​മു​വേ​ൽ(​ഫ്ള​വേ​ഴ്സ് ടി​വി) എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

പോ​ൾ മ​ത്താ​യി, ജോ​സ​ഫ് മാ​ത്യു എ​ന്നി​വ​രെ ക​മ്യൂ​ണി​റ്റി സ​ർ​വീ​സി​ന് പൊ​ന്നാ​ട ന​ൽ​കി ആ​ദ​രി​ച്ചു. തി​രു​വ​ല്ല​യി​ൽ വ​യോ​ജ​ന​ങ്ങ​ൾ​ക്കു​ള്ള അ​ഭ​യാ​ഭ​വ​ന് ര​ണ്ടാം​ത​വ​ണ​യും ഫ്ര​ണ്ട്സ് ഓ​ഫ് തി​രു​വ​ല്ല സ​ഹാ​യം ന​ൽ​കു​ന്ന​ത് കു​ര്യാ​ക്കോ​സ് അ​ച്ച​ൻ കെ.​ഒ. വ​ർ​ഗീ​സി​നെ ഏ​ൽ​പ്പി​ച്ചു. ചാ​രി​റ്റി റാ​ഫി​ൽ ആ​ദ്യ ടി​ക്ക​റ്റ് ജോ​സ​ഫ് മാ​ത്യു​വി​നു ന​ൽ​കി കി​ക്ക് ഓ​ഫ് നി​ർ​വ​ഹി​ച്ചു.

അ​ന്യൂ​ഫ് ജോ​സ​ഫി​ന്‍റെ​യും സാ​ബു പാ​ന്പാ​ടി​യു​ടെ​യും മ​നോ​ഹ​ര​മാ​യ ഗാ​ന​ങ്ങ​ളോ​ടു കു​ടി ആ​ഘോ​ഷ​ങ്ങ​ൾ ആ​രം​ഭി​ച്ചു. അ​ജി പ​ണി​ക്ക​രു​ടെ നു​പു​രാ ഡാ​ൻ​സ് അ​ക്കാ​ദ​മി​യും നി​മ്മി ദാ​സി​ന്‍റെ ഭാ​ര​തം ഡാ​ൻ​സ് അ​ക്കാ​ദ​മി​യും നൃ​ത്ത​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു. സെ​ക്ര​ട്ട​റി തോ​മ​സ് പോ​ൾ മീ​റ്റിം​ഗി​നും ആ​ഘോ​ഷ​ങ്ങ​ൾ​ക്കും കൃ​പാ വ​ർ​ഗീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ നേ​തൃ​ത്വം ന​ൽ​കു​ക​യും എം​സി​യാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യും ചെ​യ്തു. തോ​മ​സ്കു​ട്ടി ഈ​പ്പ​ൻ ക​മ്മി​റ്റി അം​ഗ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ വി​വ​ഭ​വ​സ​മൃ​ദ്ധ​മാ​യ അ​ത്താ​ഴ​വി​രു​ന്നോ​ടെ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് പ​രി​സ​മാ​പ്തി​യാ​യി.

റി​പ്പോ​ർ​ട്ട്: തോ​മ​സ് പോ​ൾ