ന്യൂ​സി​റ്റി​യി​ൽ ഇ​ന്ത്യ​ഡേ പ​രേ​ഡ് 19 ന്
Friday, August 18, 2017 4:20 AM IST
ന്യൂ​യോ​ർ​ക്ക്: ഭാ​ര​ത​ത്തി​ന്‍റെ എ​ഴു​പ​ത്തൊ​ന്നാം സ്വാ​ത​ന്ത്ര്യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഫൊ​ക്കാ​ന ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ സൊ​സൈ​റ്റി​യു​മാ​യി സ​ഹ​ക​രി​ച്ച് റോ​ക്ലാ​ൻ​ഡ് കൗ​ണ്ടി​യി​ലു​ള്ള ന്യൂ​സി​റ്റി​യി​ൽ ഇ​ന്ത്യ​ഡേ പ​രേ​ഡ് സം​ഘ​ടി​പ്പി​ക്കു​ന്നു. ഓ​ഗ​സ്റ്റ് 19ന് (​ശ​നി) രാ​വി​ലെ 10.30 മു​ത​ലാ​ണ് പ​രി​പാ​ടി.

ന്യൂ​സി​റ്റി​യി​ൽ ന​ട​ക്കു​ന്ന ഇ​ന്ത്യ​ഡേ പ​രേ​ഡി​ൽ എ​ല്ലാ ഇ​ന്ത്യ​ക്കാ​രും ഇ​ന്ത്യ​ൻ വ​സ്ത്ര​ങ്ങ​ൾ അ​ണി​ഞ്ഞ് പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍​റ് ത​ന്പി ചാ​ക്കോ, സെ​ക്ര​ട്ട​റി ഫി​ലി​പ്പോ​സ് ഫി​ലി​പ്പ്, ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ പോ​ൾ ക​റു​ക​പ്പ​ള്ളി​ൽ, ജോ​യി ഇ​ട്ട​ൻ, ലീ​ലാ മാ​രേ​ട്ട്, ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ, വ​ർ​ഗീ​സ് ഉ​ല​ഹ​ന്നാ​ൻ, അ​ജി​ൻ ആ​ന്‍​റ​ണി, ഡേ​വി​ഡ് ചെ​റി​യാ​ൻ, മ​ത്താ​യി പി. ​ദാ​സ്, അ​പ്പു​കു​ട്ട​ൻ നാ​യ​ർ എ​ന്നി​വ​ർ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ