ന്യൂ​യോ​ക്ക് ക്വീ​ൻ​സി​ൽ ഇ​ന്ത്യാദി​ന പ​രേ​ഡ് വ​ർ​ണാ​ഭ​മാ​യി
Wednesday, August 16, 2017 8:09 AM IST
ന്യൂ​യോ​ർ​ക്ക്: ദേ​ശ​സ്നേ​ഹ​ത്തി​ന്‍റെ പ​താ​ക​യും നാ​നാ​ത്വ​ത്തി​ലെ ഏ​ക​ത്വ​ത്തി​ന്‍റെ പെ​രു​മ​യും ഉ​ദ്ഘോ​ഷി​ച്ച് ഹി​ൽ​സൈ​ഡ് അ​വ​ന്യു​വി​ൽ അ​ര​ങ്ങേ​റി​യ ര​ണ്ടാം ഇ​ന്ത്യാ​ദി​ന പ​രേ​ഡി​ൽ ആ​യി​ര​ങ്ങ​ൾ പ​ങ്കെ​ടു​ത്തു.

263-ാം സ്ട്രീ​റ്റി​ൽ നി​ന്നു ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ആ​രം​ഭി​ച്ച പ​രേ​ഡി​നു മു​ൻ നി​ര​യി​ൽ അ​ശ്വാ​രൂ​ഡ​രാ​യ പോ​ലീ​സി​നു തൊ​ട്ടു​പി​ന്നാ​ലെ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രും ന്യൂ​യോ​ർ​ക്ക് പോ​ലീ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ലെ ദേ​ശി സൊ​സൈ​റ്റി അം​ഗ​ങ്ങ​ളാ​യ ഓ​ഫീ​സ​ർ​മാ​രും മാ​ർ​ച്ച് ചെ​യ്തു. ഫ്ളോ​ട്ടു​ക​ളും സം​ഘ​ട​ന​ക​ളും അ​വ​ർ​ക്കു പി​ന്നി​ലാ​യി ദേ​ശ​ഭ​ക്തി മു​ദ്രാ​വാ​ക്യ​ങ്ങ​ളു​മാ​യി മാ​ർ​ച്ച് ചെ​യ്തു.

ഫോ​മാ​യു​ടെ ബാ​ന​റു​മാ​യി ഫ്ളോ​റി​ഡ​യി​ൽ നി​ന്ന് നാ​ഷ​ണ​ൽ ജോ​യി​ന്‍റ് ട്ര​ഷ​റ​ർ ജോ​മോ​ൻ കു​ള​പ്പു​ര​ക്ക​ൽ, ഫി​ല​ഡ​ൽ​ഫി​യ​യി​ൽ നി​ന്ന് യോ​ഹ​ന്നാ​ൻ ശ​ങ്ക​ര​ത്തി​ൽ എ​ന്നി​വ​രും എ​ത്തി. ജോ​ണ്‍ സി. ​വ​ർ​ഗീ​സ് (സ​ലിം) മെ​ട്രോ റീ​ജ​ണ്‍ ആ​ർ​വി​പി പ്ര​ദീ​പ് നാ​യ​ർ, ഷി​നു ജോ​സ​ഫ്, നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗം എ.​വി. വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

കേ​ര​ള സെ​ന്‍റ​റി​ന്‍റെ ബാ​ന​റി​നു കീ​ഴി​ൽ എ​കി​സ്ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ ഇ.​എം. സ്റ്റീ​ഫ​ൻ, പ്ര​സി​ഡ​ന്‍റ് ത​ന്പി ത​ല​പ്പി​ള്ളി തു​ട​ങ്ങി​യ​വ​ർ അ​ണി നി​ര​ന്നു. കേ​ര​ള സ​മാ​ജ​ത്തി​ന്‍റെ മാ​ർ​ച്ചി​ന് ലീ​ല മാ​രേ​ട്ട്, വി​നോ​ദ് കെ​യാ​ർ​കെ, ജോ​ണ്‍ പോ​ൾ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ന്‍റെ ബാ​ന​റി​നു കീ​ഴി​ൽ ഉ​ഷാ ജോ​ർ​ജ്, റേ​ച്ച​ൽ ഡേ​വി​ഡ്,മേ​രി ഫി​ലി​പ്പ്, പ്രീ​ത പോ​ൾ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

കൗ​ണ്‍​സി​ൽ ഓ​ഫ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച​സ്, മ​ല​യാ​ളി ഹി​ന്ദു മ​ണ്ഡ​ലം (മ​ഹി​മ), നാ​യ​ർ ബെ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ൻ (എ​ൻ​ബി​എ), കേ​ര​ള ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ, ന്യൂ​യോ​ർ​ക്ക് മ​ല​യാ​ളി സ്പോ​ർ​ട്ട്സ് ക്ല​ബ്, ഇ​ന്തോ അ​മേ​രി​ക്ക​ൻ പ്ര​സ് ക്ല​ബ്, മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ലോം​ഗ് ഐ​ല​ൻ​ഡ്, ശ്രീ​നാ​രാ​യ​ണ അ​സോ​സി​യേ​ഷ​ൻ തു​ട​ങ്ങി ഒ​ട്ടേ​റെ സം​ഘ​ട​ന​ക​ൾ വി​വി​ധ ബാ​ന​റു​ക​ൾ​ക്കു പി​ന്നി​ൽ അ​ണി​നി​ര​ന്നു. ന്യൂ​യോ​ർ​ക്ക് ചെ​ണ്ട ബോ​യ്സി​ന്‍റെ മേ​ളം പ​രേ​ഡി​ന്‍റെ മ​റ്റൊ​രാ​ക​ർ​ഷ​ണ​മാ​യി​രു​ന്നു. ഓ​വ​ർ​സീ​സ് കോ​ണ്‍​ഗ്ര​സി​ന്‍റെ ബാ​ന​റു​മാ​യി പ്ര​സി​ഡ​ന്‍റ് ശു​ദ്ധ് പ​ർ​കാ​ഷ് സിം​ഗ്, ക​ള​ത്തി​ൽ വ​ർ​ഗീ​സ് എ​ന്നി​വ​ർ മാ​ർ​ച്ച് ചെ​യ്തു. ലോം​ഗ് ഐ​ല​ൻ​ഡി​ൽ​നി​ന്നും ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ലോം​ഗ് ഐ​ല​ൻ​ഡ് (എ​എ​എ​ൽ​ഐ) പ്ര​വ​ർ​ത്ത​ക​ർ ബാ​ന​റു​മാ​യി അ​ണി നി​ര​ന്നു.

ഹി​ക്ക്സ്വി​ല്ലി​ലെ ക​മ്യൂ​ണി​റ്റി നേ​താ​വ് ബോ​ബി കു​മാ​ർ ക​ലൊ​ട്ടി, ന്യൂ​യോ​ർ​ക്ക് സി​റ്റി കൗ​ണ്‍​സി​ലി​ലേ​ക്ക് 23-ാം ഡി​സ്ട്രി​ക്ടി​ൽ നി​ന്നു മ​ത്സ​രി​ക്കു​ന്ന ബെ​ന്നി ഇ​ട്ടീ​ര എ​ന്നി​വ​രും മാ​ർ​ച്ചി​ൽ പ​ങ്കെ​ടു​ത്തു. ബോ​ളി​വു​ഡ് ന​ടി​മാ​രാ​യ ത​നു​ശ്രീ ദ​ത്ത, മ​ഹി​മ ചൗ​ധ​രി എ​ന്നി​വ​രാ​യി​രു​ന്നു ഗ്രാ​ൻ​ഡ് മാ​ർ​ഷ​ൽ​മാ​ർ.

മ​ർ​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​ന്‍റെ ഭാ​ര​വാ​ഹി​ക​ളാ​യ കൃ​പാ​ൽ സിം​ഗ് (ചെ​യ​ർ​മാ​ൻ), സു​ഭാ​ഷ് ക​പാ​ഡി​യ (പ്ര​സി​ഡ​ന്‍റ്), വി ​എം ചാ​ക്കോ (ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്ട​ർ), കോ​ശി ഉ​മ്മ​ൻ (പ​രേ​ഡ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ), ഹേ​മ​ന്ത് ഷാ (​പ്രോ​ഗ്രാം മാ​നേ​ജ​ർ), ജോ​സ​ഫ് തോ​മ​സ് (റെ​ജി വ​ലി​യ​കാ​ലാ), ജോ​ർ​ജ് പ​റ​ന്പി​ൽ, മാ​ത്യു തോ​മ​സ്, സ​ഞ്ചോ​യ് അ​ഗ​സ്റ്റി​ൻ, ജെ​യ്സ​ണ്‍ ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ​രേ​ഡി​ന് നേ​തൃ​ത്വം ന​ൽ​കി. ജോ​ർ​ജ് പ​റ​ന്പി​ൽ, സാ​ബു ലൂ​ക്കോ​സ്, വ​ർ​ഗീ​സ് ക​ള​ത്തി​ൽ, റ​വ. ആ​ദാ​യി കോ​ർ​എ​പ്പി​സ്കോ​പ്പ, റ​വ. ബാ​ബു തോ​മ​സ്, റ​വ. വി​ത്സ​ൻ ജോ​സ്,സ​ജി തോ​മ​സ്, സ​ജി താ​മ​ര​വേ​ലി​ൽ, ചാ​ക്കോ കോ​യി​ക്ക​ലേ​ത്ത്, പോ​ൾ പ​ന​ക്ക​ൽ, വ​ർ​ഗീ​സ് ചു​ങ്ക​ത്തി​ൽ, ജോ​ർ​ജ് മാ​റാ​ച്ചേ​രി​ൽ, ഷി​ബു ജേ​ക്ക​ബ്, ഡോ. ​ന​ന്ദ​കു​മാ​ർ ചാ​ണ​യി​ൽ, സ​ജി എ​ബ്ര​ഹാം, ജി​ൻ​സ്മോ​ൻ സ​ക്ക​റി​യ, പ്രി​ൻ​സ് മാ​ർ​ക്കോ​സ്, തു​ട​ങ്ങി ഒ​ട്ടേ​റെ പേ​ർ പ​രേ​ഡി​ൽ പ​ങ്കെ​ടു​ത്തു.

പ​രേ​ഡ് പാ​ർ​ക്കി​ൽ എ​ത്തി​യ​തോ​ടെ സ​മ്മേ​ള​നം ആ​രം​ഭി​ച്ചു. പ്ര​സി​ഡ​ന്‍റ് സു​ഭാ​ഷ് ക​പാ​ഡി​യ സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ത്തി​ന്‍റെ പ്രാ​ധാ​ന്യം വി​വ​രി​ച്ച് ക​മ്മി​റ്റി അം​ഗ​ങ്ങ​ളെ പ​രി​ച​യ​പ്പെ​ടു​ത്തി. മു​ഖ്യ സ്പോ​ണ്‍​സ​ർ ഹ​ർ​ഷ​ദ് പ​ട്ടേ​ലി​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. ന്യൂ​യോ​ർ​ക്ക് സി​റ്റി കൗ​ണ്‍​സി​ലി​ലെ പ്രാ​ദേ​ശി​ക പ്ര​തി​നി​ധി ബാ​രി ഗ്രോ​ഡ​ഞ്ചി​ക് ര​ണ്ടാം പ​രേ​ഡി​നെ സ്വാ​ഗ​തം ചെ​യ്യു​ന്ന​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് പ​റ​ഞ്ഞു. വൈ​വി​ധ്യ​ത്തെ അ​ഘോ​ഷി​ക്കു​ന്ന ഇ​ത്ത​രം പ​രി​പാ​ടി​ക​ളാ​ണു ക്വീ​ൻ​സി​നെ വ്യ​ത്യ​സ്ഥ​മാ​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. പ​രേ​ഡ് ദി​നം പ്ര​ഖ്യാ​പി​ച്ചു കൊ​ണ്ടു​ള്ള സി​റ്റി കൗ​ണ്‍​സി​ലി​ന്‍റെ പ്ര​ഖ്യാ​പ​നം അ​ദ്ദേ​ഹം ഭാ​ര​വാ​ക​ൾ​ക്ക് കൈ​മാ​റി. ഗ​വ​ർ​ണ​ർ ആ​ൻ​ഡ്രൂ കു​വോ​മൊ, സി​റ്റി കം​ട്രോ​ള​ർ സ്കോ​ട്ട് സ്പ്രിം​ഗ​ർ, കോ​ണ്‍​ഗ്ര​സ് വു​മ​ണ്‍ ഗ്രേ​സ് മെം​ഗ് എ​ന്നി​വ​രും പ്ര​തി​നി​ധി​ക​ൾ വ​ശം പ്ര​ഖ്യാ​പ​ന​ങ്ങ​ൾ ന​ൽ​കി.

ന്യൂ​യോ​ർ​ക്ക് സി​റ്റി മേ​യ​റാ​യി മ​ത്സ​രി​ക്കു​ന്ന റി​പ്പ​ബ്ലി​ക്ക​ൻ സ്ഥാ​നാ​ർ​ഥി നി​ക്കോ​ൾ മ​ലി​യ​ടാ​കി​സ്, നോ​ർ​ത്ത് ഹെം​പ്സ്റ്റ​ഡ് സി​റ്റി കൗ​ണ്‍​സി​ലി​ലേ​ക്കു മ​ത്സ​രി​ക്കു​ന്ന മ​ല​യാ​ളി​യാ​യ ജെ​റി വ​ട്ട​മ​ല, നാ​സോ കൗ​ണ്ടി​യി​ൽ നി​ന്നു​ള്ള ദി​ലീ​പ് ചൗ​ഹാ​ൻ, അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ഹേ​മ​ന്ത് ഷാ, ​കോ​ശി ഉ​മ്മ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി. മ​ഞ്ജു തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നൃ​ത്ത​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.

ജാ​ക്സ​ൻ ഹൈ​റ്റ്സി​ൽ മു​ന്പ് സ്വാ​ത​ന്ത്ര്യ​ദി​ന പ​രി​പാ​ടി​ക്കു നേ​തൃ​ത്വം കൊ​ടു​ത്തി​രു​ന്ന വ്യാ​പാ​രി സു​ഭാ​ഷ് ക​പാ​ഡി​യ ആ​ണ് മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​നി​ൽ പ​രേ​ഡി​ന്‍റെ ആ​ശ​യം കൊ​ണ്ടു​വ​ന്ന​ത്. എ​ല്ലാ​വ​രും അ​ത് അം​ഗീ​ക​രി​ച്ചു. മ​ല​യാ​ളി സ​മൂ​ഹം പ​രേ​ഡി​നു കൂ​ട്ട​മാ​യി അ​ണി​ര​ക്കു​ക​യും ചെ​യ്തു.

റി​പ്പോ​ർ​ട്ട്: ജോ​സ് കാ​ടാ​പ്പു​റം