ഡാ​ള​സി​ൽ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​വും ഡോ. ​എം.​എ​സ്. സു​നി​ലി​ന് സ്വീ​ക​ര​ണ​വും 15ന്
Tuesday, August 15, 2017 6:01 AM IST
ഗാ​ർ​ല​ന്‍റ് (ഡാ​ള​സ്): ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഡാ​ള​സി​ൽ ഇ​ന്ത്യ​യു​ടെ എ​ഴു​പ​താ​മ​ത് സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​വും ഡോ. ​എം.​എ​സ്. സു​നി​ലി​ന് സ്വീ​ക​ര​ണ​വും ഓ​ഗ​സ്റ്റ് 15ന് ​ന​ട​ക്കും. വൈ​കു​ന്നേ​രം ഗാ​ർ​ല​ന്‍റ് ഇ​ന്ത്യ ഗാ​ർ​ഡ​ൻ​സി​ലാ​ണ് പ​രി​പാ​ടി.

പ​ത്ത​നം​തി​ട്ട കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജ് മു​ൻ പ്ര​ഫ​സ​റും സാ​മൂ​ഹ്യ പ​രി​ഷ്ക​ർ​ത്താ​വു​മാ​യ ഡോ.​എം.​എ​സ്. സു​നി​ൽ ആ​ദ്യ​മാ​യാ​ണ് ഡാ​ള​സി​ൽ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന​ത്. ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ൽ സു​നി​ലി​നെ പോ​ലു​ള്ള വ്യ​ക്തി​ത്വ​ങ്ങ​ളെ ആ​ദ​രി​ക്കു​വാ​ൻ ക​ഴി​യു​ന്ന​ത് ഇ​ന്ത്യ പ്ര​സ് ക്ല​ബ് അ​ഭി​മാ​ന​മാ​യി ക​രു​തു​ന്നു​വെ​ന്ന് പ്ര​സി​ഡ​ന്‍റ് ബി​ജി​ലി ജോ​ർ​ജ് പ​റ​ഞ്ഞു.

വി​വ​ര​ങ്ങ​ൾ​ക്ക്: സ​ണ്ണി മാ​ളി​യേ​ക്ക​ൽ 214 986 3186, ഹ​രി ന​ന്പൂ​തി​രി 956 243 1043.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ