മോ​ർ​ട്ട​ണ്‍​ഗ്രോ​വ് സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ദേ​വാ​ല​യ​ത്തി​ൽ സ്വ​ഗാ​രോ​പ​ണ തി​രു​നാ​ൾ ആ​ച​രി​ച്ചു
Tuesday, August 15, 2017 5:51 AM IST
ഷി​ക്കാ​ഗോ: മോ​ർ​ട്ട​ണ്‍​ഗ്രോ​വ് സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ഇ​ട​വ​ക ദേ​വാ​ല​യ​ത്തി​ലെ പ്ര​ധാ​ന തി​രു​നാ​ളാ​യ പ​രി​ശു​ദ്ധ ക​ന്യാ​മ​റി​യ​ത്തി​ന്‍റെ സ്വ​ർ​ഗാ​രോ​പ​ണ തി​രു​നാ​ൾ ഓ​ഗ​സ്റ്റ് 11, 12, 13 തീ​യ​തി​ക​ളി​ൽ ഭ​ക്തി​നി​ർ​ഭ​ര​മാ​യ ച​ട​ങ്ങു​ക​ളോ​ടെ ആ​ച​രി​ച്ചു.

11ന് ​വൈ​കു​ന്നേ​രം ആ​റി​ന് ഫാ.​ടോ​മി വ​ട്ടു​കു​ളം, ഫാ. ​ജോ​സ്, ഫാ. ​ബോ​ബ​ൻ വ​ട്ടീ​ന്പു​റ​ത്ത് എ​ന്നി​വ​രു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​ക്കു​ശേ​ഷം യു​വ​ജ​ന​സ​ന്ധ്യ​ക്ക് തി​രി​തെ​ളി​ഞ്ഞു. 350തി​ൽ പ​രം യു​വ​ജ​ന​ങ്ങ​ളെ പ​ങ്കെ​ടു​പ്പി​ച്ചു കൊ​ണ്ട് ന​ട​ത്തി​യ യൂ​ത്ത് നൈ​റ്റ് വി​വി​ധ​ങ്ങ​ളാ​യ ക​ലാ​പ്ര​ട​ന​ങ്ങ​ൾ കൊ​ണ്ട് ഉ​ന്ന​ത നി​ല​വാ​രം പു​ല​ർ​ത്തി.

12ന് ​വൈ​കു​ന്നേ​രം ആ​റി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, ല​ദീ​ഞ്ഞ്, നോ​വേ​ന, ക​പ്ലോ​ൻ വാ​ഴ്ച തു​ട​ങ്ങി​യ തി​രു​ക്ക​ർ​മ്മ​ങ്ങ​ൾ​ക്ക് സേ​ക്ര​ഡ് ഹാ​ർ​ട്ട് ഫൊ​റോ​ന വി​കാ​രി ഫാ. ​എ​ബ്ര​ഹാം മു​ത്തോ​ല​ത്ത്, ഫാ. ​ബോ​ബ​ൻ വ​ട്ടീ​ന്പു​റ​ത്ത്, മോ​ണ്‍. തോ​മ​സ് മു​ള​വ​നാ​ൽ, ഫാ. ​സു​നി പ​ടി​ഞ്ഞാ​റ​ക്ക​ര എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന പ്ര​സു​ദേ​ന്തി നൈ​റ്റി​ൽ പു​തു​മ​യാ​ർ​ന്ന ക​ലാ​വി​രു​ന്ന് അ​ര​ങ്ങേ​റി.

13ന് ​രാ​വി​ലെ 10ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ റാ​സ​ക്കും ല​ദീ​ഞ്ഞി​നും ഫാ. ​സു​നി പ​ടി​ഞ്ഞാ​റ​ക്ക​ര മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ഫാ. ​ജോ​ർ​ജ് ദാ​ന​വേ​ലി​ൽ, ഫാ. ​അ​നീ​ഷ് ക്ലീ​റ്റ​സ്, ഫാ. ​കാ​ർ​ലോ​സ്, ഫാ. ​ബോ​ബ​ൻ വ​ട്ടീ​ന്പു​റ​ത്ത്, മോ​ണ്‍. തോ​മ​സ് മു​ള​വ​നാ​ൽ, ഫാ. ​ടോ​മി ചെ​ള്ള​ക്ക​ണ്ട​ത്തി​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു. വി​കാ​രി ജ​ന​റാ​ൾ റ​വ. ഡോ. ​അ​ഗ​സ്റ്റി​ൻ പാ​ല​ക്കാ​പ്പ​റ​ന്പി​ൽ സ​ന്ദേ​ശം ന​ൽ​കി. തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണ​വും ജ​ന​കീ​യ ലേ​ല​വും ന​ട​ന്നു.

കൈ​ത​ക്ക​തൊ​ട്ടി​യി​ൽ ബി​നു ആ​ൻ​ഡ് റ്റോ​സ്മി കു​ടും​ബ​മാ​യി​രു​ന്നു ഈ ​വ​ർ​ഷ​ത്തെ തി​രു​നാ​ൾ പ്രി​സു​ദേ​ന്തി.

തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സാ​ബു ത​റ​ത്ത​ട്ടേ​ൽ, ബി​നോ​യി പൂ​ത്ത​റ, ചാ​ക്കോ മ​റ്റ​ത്തി​പ്പ​റ​ബി​ൽ, ജോ​യി ചെ​മ്മാ​ച്ചേ​ൽ, സി. ​സി​ൽ​വേ​രി​യു​സ് , ഷി​ബു കു​ള​ങ്ങ​ര, ബൈ​ജു കു​ന്നേ​ൽ, ജി​നോ ക​ക്കാ​ട്ടി​ൽ, ചാ​ക്കോ മ​റ്റ​ത്തി​പ്പ​റ​ന്പി​ൽ, ജോ​സ് മ​ണ​ക്കാ​ട്ട്, ജോ​ണി​ക്കു​ട്ടി പി​ള്ള​വീ​ട്ടി​ൽ, ജോ​സ് പി​ണ​ർ​ക്ക​യി​ൽ, സ​ണ്ണി ക​ണ്ണാ​ല, ജോ​സ് ഐ​ക്ക​ര​പ്പ​റ​ന്പി​ൽ, സ്റ്റീ​ഫ​ൻ ചൊ​ള്ള​ന്പേ​ൽ, സ​ജി കോ​ച്ചേ​രി, റോ​യി നെ​ടും​ഞ്ചി​റ, ഷാ​ജു ക​ണ്ണ​ന്പ​ള്ളി, ജെ​യി​ൻ മാ​ക്കി​യി​ൽ, അ​നി​ൽ മ​റ്റ​ത്തി​ക്കു​ന്നേ​ൽ, സാ​ലി​ക്കു​ട്ടി കു​ള​ങ്ങ​ര, കൈ​കാ​ര·ാ​രാ​യ ടി​റ്റോ ക​ണ്ടാ​ര​പ്പ​ള്ളി, പോ​ൾ​സ​ണ്‍ കു​ള​ങ്ങ​ര, ജോ​യി​ച്ച​ൻ ചെ​മ്മാ​ച്ചേ​ൽ, സി​ബി കൈ​ത​ക്ക തൊ​ട്ടി​യി​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.