ലാപ് ടോപ് നിരോധനം പരിഗണിക്കുമെന്നു യുഎസ്
Monday, May 29, 2017 3:55 AM IST
ന്യൂ​​​യോ​​​ർ​​​ക്ക്: യു​​​എ​​​സി​​​ലേ​​​ക്കും യു​​​എ​​​സി​​​ൽനി​​​ന്നു പു​​​റ​​​ത്തേ​​​ക്കു​​​മു​​​ള്ള അ​​​ന്ത​​​ർ​​​ദേ​​​ശീ​​​യ വി​​​മാ​​​ന​​​സ​​​ർ​​​വീ​​​സു​​​ക​​​ളി​​​ൽ ലാ​​​പ് ടോ​​​പു​​​ക​​​ൾ നി​​​രോ​​​ധി​​​ക്കു​​​ന്ന കാ​​​ര്യം പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്ന് യു​​​എ​​​സ് ആ​​​ഭ്യ​​​ന്ത​​​ര സെ​​​ക്ര​​​ട്ട​​​റി ജോ​​​ൺ കെ​​​ല്ലി പ​​​റ​​​ഞ്ഞു.

തു​​​ർ​​​ക്കി, ജോ​​​ർ​​​ദാ​​​ൻ, സൗ​​​ദി അ​​​റേ​​​ബ്യ, കു​​​വൈ​​​ത്ത് തു​​​ട​​​ങ്ങി പ​​​ത്ത് രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നു യു​​​എ​​​സി​​​നു​​​ള്ള വി​​​മാ​​​ന​​​ങ്ങ​​​ളി​​​ൽ യാ​​​ത്ര​​​ക്കാ​​​ർ കാ​​​ബി​​​നി​​​ൽ ഇ​​​ല​​​ക്‌ട്രോ​​ണി​​​ക് ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ കൊ​​​ണ്ടു​​​വ​​​രു​​​ന്ന​​​തു നി​​​രോ​​​ധി​​​ച്ച് മാ​​​ർ​​​ച്ചി​​​ൽ യു​​​എ​​​സ് ഉ​​​ത്ത​​​ര​​​വു പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചി​​​രു​​​ന്നു. ബ്രി​​​ട്ട​​​നും സ​​​മാ​​​ന​​​മാ​​​യ ഉ​​​ത്ത​​​ര​​​വു പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചിരുന്നു.