കെ. കെ. വർഗീസ് നിര്യാതനായി
Tuesday, March 28, 2017 2:31 AM IST
ന്യൂയോർക്ക്: ഫ്ളോറിഡ പെംബ്രൂക്ക് നിവാസിയും ഹോളിവുഡ് ഓർത്തഡോക്സ് ചർച്ച് അംഗവുമായ കുര്യൻ വർഗീസിന്‍റെ പിതാവ് കെ. കെ. വറുഗീസ് (കുട്ടപ്പൻ - 90) മാർച്ച് 27 നു രാവിലെ ഒന്പതിനു സൗത്ത് പാന്പാടിയിൽ നിര്യാതനായി. മണർകാട് ഈരാച്ചേരിയിൽ കുടുംബാംഗമായ ഏലിയാമ്മ (തങ്കമ്മ) ആണ് ഭാര്യ. ശുശ്രൂഷകളും സംസ്കാരവും തെക്കൻ പാന്പാടി സെന്‍റ് തോമസ് ഓർത്തോഡക്സ് പള്ളിയിൽ മാർച്ച് 27-നു ഉച്ചകഴിഞ്ഞ് മൂന്നിന്.

മക്കൾ: ജോയ്സ്, കുര്യൻ (ബിജു യുഎസ്എ), തോമസ് (സൗദി അറേബ്യ). മരുമക്കൾ: പൊന്നമ്മ, മിനി. കൊച്ചുമക്കൾ: ഫിൽ, ഹെലൻ, ജോർജി, ജോബിൻ, ജോയൽ, ക്രിസ്റ്റി.

കൂടുതൽ വിവരങ്ങൾക്ക്: ഇന്ത്യ :0481 250 4144 (ഇന്ത്യ) , 754 802 6622 (യുഎസ്എ)

റിപ്പോർട്ട്: മാത്യു മൂലേച്ചേരിൽ