അന്നമ്മ തോമസ് നിര്യാതയായി
Tuesday, March 21, 2017 12:31 AM IST
ന്യൂയോർക്ക്: മാരാമണ്‍ പകലോമറ്റം അഴകത്ത് നെടുമണ്ണിൽ പരേതനായ അഴകത്ത് ചെറിയാൻ തോമസിന്‍റെ ഭാര്യ അന്നമ്മ (തങ്കപ്പൊടി -92) ന്യൂയോർക്കിൽ നിര്യാതയായി. അയിരൂർ പകലോമറ്റം കുറ്റിക്കണ്ട ത്തിൽ കുടുംബാഗമാണ് പരേത. മക്കൾ: ഡോ. ഡൈയ്സി, (ഹാർട്ട്ഫോർഡ്, കണക്ടിക്കറ്റ്), സണ്ണി(ഹിക്സ്വിൽ, ന്യൂയോർക്ക്), വർഗീസ്(യോങ്കേഴ്സ്, ന്യൂയോർക്ക്, അലക്സാണ്ടർ (പ്രവാസി ന്യൂസ്, ഹൂസ്റ്റൻ, ടെക്സാസ്).

പൊതു ദർശനം: മാർച്ച് 26 ഞായറാഴ്ച വൈകുന്നേരം മൂന്നു മുതൽ വൈകിട്ട് ഏഴു വരെ, സിനാട്രാ ഫ്യൂണറൽ ഹോം, യോങ്കേഴ്സ്, ന്യൂയോർക്ക് 10704.

സംസ്കാരം: യോങ്കേഴ്സ്, 18 ട്രിനിറ്റി റോഡിലുള്ള സെന്‍റ് മേരീസ് മലങ്കര പള്ളിയിൽ, രാവിലെ 11 മണിക്കാരംഭിച്ച് മൗണ്ട ് കാൽവരി സെമിത്തേരിയിൽ( 575 വെസ്റ്റ് ഹിൽസൈഡ് അവന്യൂ, വൈറ്റ് പ്ളൈയിൻസ്, ന്യൂയോർക്ക്).

റിപ്പോർട്ട്: എ.സി ജോർജ്