കെ.ഇ. ഏബ്രഹാം ന്യൂയോർക്കിൽ നിര്യാതനായി
Saturday, February 18, 2017 6:57 AM IST
ന്യൂയോർക്ക്: ന്യൂയോർക്ക് റോക്ലാന്‍റ് കൗണ്ടിയിലെ ഓറഞ്ച്ബർഗിൽ സ്ഥിരതാമസക്കാരനും വടശേരിക്കര കലദിക്കാട്ടിൽ ഏബ്രഹാം (തങ്കച്ചൻ - 80) നിര്യാതനായി. സംസ്കാരം ഫെബ്രുവരി 18ന് (ശനി) രാവിലെ 8.30 മുതൽ 12വരെ യോങ്കേഴ്സ് സെന്‍റ് തോമസ് ഓർത്തഡോക്സ് പള്ളിയിലെ (4 റിവർവ്യൂ പ്ലേസ്, യോങ്കേഴ്സ്, ന്യൂയോർക്ക് 10702) ശുശ്രൂഷകൾക്കുശേഷം 1.30ന് (201 കിംഗ്സ് ഹൈവേ, സ്പാർക്കിൽ, ന്യൂയോർക്ക് 10976) റോക്ലാന്‍റ് സെമിത്തേരിയിൽ.

ഭാര്യ: സാറാമ്മ കനകപ്പലം വടക്കേടത്ത് കുടുംബാംഗം.

വിവരങ്ങൾക്ക്: സാം 914 954 0198, സണ്ണി 917 756 4589.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം