ഹൂസ്റ്റൺ: ചേര്‍ത്തല വയലാര്‍ പഞ്ചായത്ത് ആറാം വാര്‍ഡില്‍ മാളിയേക്കല്‍ മഠത്തില്‍ എസ്.സുശീല ശേഖരന്(77) അമേരിക്കയിലെ ഹൂസ്റ്റണില്‍ അന്തരിച്ചു.
സംസ്കാരം നടത്തി. മക്കള്‍: മധുശേഖരന്, സുധീര്‍ ശേഖരന്. മരുമകള്‍: ഡോ. ഗീതാ മധു.