ഫ്ലോറിഡ: കുണ്ടറ ഭരണിക്കാവിളയിൽ ഷാരൺ കോട്ടേജിൽ മത്തായി ഫിലിപ്പോസ്(74) ഫ്ലോറിഡയിൽ അന്തരിച്ചു. സംസ്കാരം ശനിയാഴ്ച 12ന് ഓക്ക് ഹിൽ ബറിയൽ പാർക്ക് സെമിത്തേരിയിൽ.
ഭാര്യ മേഴ്സി വീയപുരം വേലിയിൽ കുടുംബാംഗം. മക്കൾ: ഷാരൻ (യുഎസ്), കെവിൻ (ദുബായി). മരുമക്കൾ: ജിം മരത്തിനാൽ (ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ ജനറൽ കൗൺസിൽ അംഗം), ഷെറിൽ.