ഹൂസ്റ്റൺ: കൂവപ്പള്ളി ഇരുപ്പക്കാട്ട് പരേതരായ ഇ.പി. ചെറിയാൻ- അന്നമ്മ ദന്പതികളുടെ മകൻ ജയിംസ് ചെറിയാൻ (ജെയിംസ് കുട്ടി-77) അമേരിക്കയിൽ അന്തരിച്ചു. സംസ്കാരം ഇന്ന് ഹൂസ്റ്റണിലെ സെന്റ് തെരേസ കാത്തലിക് പള്ളിയിൽ.
ഭാര്യ ഏലിക്കുട്ടി (യുഎസ്എ) അമനകര താന്നിയിൽ കുടുംബാംഗം. മക്കൾ : ഷെറിൾ, ജസ്റ്റിൻ. മരുമകൻ : സാവിയോ എടാട്ട് (യുഎസ്എ). സഹോദരങ്ങൾ: മറിയമ്മ, പരേതനായ ജോമി, ജോസ്, തോമസ്, ബാബു, മാത്യൂസ്, സാലിയമ്മ, ഷാജിയമ്മ.