HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
രാഹുൽ ഗാന്ധിക്കു ആശംസകൾ നേർന്ന് ഒഐസിസി വാറ്റ്ഫോർഡ്
Wednesday, June 12, 2024 6:35 AM IST
അപ്പച്ചൻ കണ്ണൻചിറ
വാറ്റ്ഫോർഡ്: ഇന്ത്യയിൽ ജനാധിപത്യമതേതര മൂല്യങ്ങൾ നശിപ്പിക്കപ്പെടും എന്ന ആശങ്കയിൽ നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഭരണഘടനാ മൂല്യങ്ങൾ വീണ്ടെടുക്കുവാനുള്ള ജനവികാരം വോട്ടായി മാറ്റുവാൻ കഴിഞ്ഞതിൽ മാതൃരാജ്യത്തെ എല്ലാ സമ്മതിദായകർക്കും ഒഐസിസി വാറ്റ്ഫോർഡ് നന്ദി പ്രകാശിപ്പിച്ചു. നിയുക്ത പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധിക്ക് ആശംസകളും പ്രാർഥനകളും പിന്തുണയും നേരുകയും ചെയ്തു.
വാറ്റ് ഫോർഡ് ഹോളിവെൽ കമ്മൃുണിറ്റി സെന്ററിൽ മൂന്നു മണിക്കൂറോളം നീണ്ട ആഹ്ളാദം അലതല്ലിയ ഒഐസിസി യോഗത്തിൽ യുണിറ്റ് പ്രസിഡന്റ് സണ്ണിമോൻ മത്തായി അധ്യക്ഷത വഹിച്ചു.കേരളത്തിലെ അരാജകത്വ അഴിമതി ദുർഭരണത്തിനെതിരെ ജനങ്ങൾ നൽകിയ ചുട്ട മറുപടിയാണ് യുഡിഎഫിന്റെ മികച്ച വിജയം എന്ന് സണ്ണിമോൻ മത്തായി പറഞ്ഞു.
ഒഐസിസി വർക്കിംഗ് പ്രസിഡന്റ് സുജൂ കെ ഡാനിയേൽ ഉദ്ഘാടന പ്രസംഗം നടത്തി.തെരഞ്ഞെടുപ്പു വീജയം കോൺഗ്രസ്സിന്റെ തിരിച്ചുവരവിന്റെ തുടക്കം മാത്രമാണെന്നും, സതൃവും അതിലുടെ ജനാധിപതൃവും പുനസ്ഥാപിക്കപ്പെടുന്ന സദ് വാർത്തയാണ് തെരഞ്ഞെടുപ്പ് വിധി ’ എന്നും ഉദ്ഘാടന പ്രസംഗത്തിൽ സുജു അഭിപ്രായപ്പെട്ടു.
ലണ്ടനിലെ പ്രവാസി കോൺഗ്രസ് നേതാവായ സൂരജ് കൃഷ്ണൻ ’കേരളത്തിലെ ഭരണ ഭീകരത’ എടുത്തു പറഞ്ഞു സംസാരിക്കുകയും രാജ്യത്തു കോൺഗ്രസ്സിന് കരുത്തു പകരുവാൻ പ്രവാസികളുടെ പങ്ക് നിർണായകമാണെന്നും സൂചിപ്പിച്ചു. യുഡിഎഫിന്റെ മികച്ച വിജയത്തെ പ്രകീർത്തിച്ചുകൊണ്ടും കേരളത്തിൽ അനിവാര്യമായ ഭരണ മാറ്റം ഉണ്ടാകണമെന്നും, ക്ഷേമപെൻഷൻ ലഭിക്കാതെ നെട്ടോട്ടമോടുന്നവർക്ക് എത്രയും വേഗം പരിഹാരം ഉണ്ടാവണമെന്നും യോഗം ആവശ്യപ്പെട്ടു. സിബി ജോൺ, ബീജോയി ഫിലിപ്, വി കൊച്ചുമോൻ പീറ്റർ ,ജോൺ പീറ്റർ എന്നിവർ സംസാരിച്ചു.
യോഗത്തിൽ ഫെമിൻ സിഫ് സ്വാഗതവും, ബീജു മാതൃു നന്ദിയും പറഞ്ഞു. കോൺഗ്രസ് നേതാവ് ബെന്നോ ജോസ് തെരഞ്ഞെടുപ്പ് വിജയത്തിൽ ലഡു വിതരണം ചെയ്തുകൊണ്ട് സന്തോഷം പങ്കിട്ടു. ചായ സൽക്കാരത്തോട് യോഗ നടപടികൾ സമാപിച്ചു.
മലയാളി കൾച്ചറൽ അസോസിയേഷൻ ഓഫ് കാൽഗറി ഓണം ആഘോഷിച്ചു
കാൽഗറി: മലയാളി കൾച്ചറൽ അസോസിയേഷൻ ഓഫ് കാൽഗറി (എംസിഎസി) സംഘ
മാനിടോബ ഹിന്ദു മലയാളി കമ്യൂണിറ്റി ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു
മാനിടോബ: മാനിടോബ ഹിന്ദു മലയാളി കമ്യൂണിറ്റി വിന്നിപെഗിൽ ഓണാഘോ
പിറവം വാർഷിക സംഗമം ഒക്ടോബർ ആറിന്
ന്യൂയോർക്ക്: പിറവം നേറ്റീവ് അസോസിയേഷിന്റെ വാർഷിക സംഗമം ന്യൂയോ
അമേരിക്കയിൽ ക്ഷേത്രം അലങ്കോലമാക്കി; അടുത്തിടെ നടക്കുന്ന രണ്ടാമത്തെ സംഭവം
കാലിഫോർണിയ: കാലിഫോർണിയയിലെ ബാപ്സ് ശ്രീ സ്വാമിനാരായണ ക്ഷേത്
ബഹിരാകാശത്തെ ആരോഗ്യ ഗവേഷണത്തിനുള്ള സുപ്രധാന പദ്ധതി പ്രഖ്യാപിച്ച് മലയാളി ഉടമസ്ഥതയിലുള്ള കമ്പനി
ന്യൂയോർക്ക്: സ്പേസ് മെഡിസിനിൽ നിർണായക ചുവടുവയ്പ് നടത്തി മലയ
ഡബ്ല്യുഎംസി ഹൂസ്റ്റൺ പ്രോവിൻസ് കുടുംബ സംഗമവും പുതുവത്സരാഘോഷവും ജനുവരിയിൽ
ഹൂസ്റ്റൺ: ഡബ്ല്യുഎംസി ഹൂസ്റ്റൺ പ്രോവിൻസ് കുടുംബ സംഗമവും ക്രിസ്മ
കാർ തട്ടിയെടുത്ത കേസ്; ഡാളസിൽ മൂന്ന് പേർ അറസ്റ്റിൽ
ഡാളസ്: ഡാളസിൽ കാറുടമയെ ഭീഷണിപ്പെടുത്തി വാഹനം തട്ടിയെടുത്ത കേ
ദുരിതബാധിതർക്ക് കൈത്താങ്ങാകാൻ "സഹോദരൻ'; ഉദ്ഘാടനം ഇന്ന്
സാൻഫ്രാൻസിസ്കോ: നോർത്ത് വെസ്റ്റ് - സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്ര
ഡിട്രോയിറ്റ് മാർത്തോമ്മാ കൺവൻഷൻ വെള്ളിയാഴ്ച മുതൽ
മിഷിഗൺ: ഡിട്രോയിറ്റ് മാർത്തോമ്മാ പാരിഷ് കൺവൻഷൻ വെള്ളിയാഴ്ച മു
ചാണ്ടി ഉമ്മന്‍ ഫിലാഡൽഫിയയിൽ വെള്ളിയാഴ്ച സ്വീകരണം
ഫിലാഡൽഫിയ: അമേരിക്കൻ പ്രവാസികളെ സന്ദർശിക്കാനെത്തിയ ചാണ്ടി ഉ
ലാനയുടെ "എന്റെ എഴുത്തുവഴികൾ' പരമ്പര വെള്ളിയാഴ്ച
ന്യൂയോർക്ക്: ലിറ്റററി അസോസ്സിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ(ലാന)
മലയാളി ന്യായാധിപന് അമേരിക്കയില്‍ അറസ്റ്റില്‍
വാഷിംഗ്ടണ്‍ ഡിസി: മലയാളി ന്യായാധിപനെതിരേ അമേരിക്കയില്‍ നിയമ
വോട്ടർമാരുടെ വിവരങ്ങൾ തേടി ടെക്സസ് സ്റ്റേറ്റ് സെക്രട്ടറി
ഓസ്റ്റിൻ: ടെക്സസ് സംസ്ഥാനത്തെ വോട്ടർ പട്ടികയിലുള്ള പൗരത്വം ഇല്ല
യുഎസ് തെരഞ്ഞെടുപ്പ്: പോളിംഗ് ശതമാനം വർധിപ്പിക്കാൻ പാർട്ടികൾ
ടെക്സസ്: യുഎസ് തെരഞ്ഞെടുപ്പിൽ പോളിംഗ് ശതമാനം വർധിപ്പിക്കുവാന
അർപിത് മാത്യുവിനും ആമി മാത്യുവിനും സെന്റ് പോൾസ് പള്ളിയിൽ സ്വീകരണമൊരുക്കി
ഡാളസ്: മിഷനറി പ്രവർത്തകരും മധുരയിലെ മധിപുര ക്രിസ്ത്യൻ ആശുപ
ഓണാഘോഷം സംഘടിപ്പിച്ച് ലീഗ് സിറ്റി മലയാളി സമാജം; മാവേലിയെത്തിയത് ബോട്ടിൽ
ലീഗ്സിറ്റി (ഹൂസ്റ്റൺ): ലീഗ് സിറ്റി മലയാളി സമാജത്തിന്റെ ഓണാഘോഷം
മാർത്തോമ്മാ യുവജനസഖ്യം നോർത്ത് അമേരിക്ക ഭദ്രാസന കോൺഫറൻസ് ഇന്ന് മുതൽ
ഡാളസ്: മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസന യുവജനസഖ്
ബിനോയ് വിശ്വത്തിന് പ്രവാസി മിത്രം അവാർഡ് സമ്മാനിച്ചു
ന്യൂയോർക്ക്: സിപിഐ കേരള സെക്രട്ടറി ബിനോയ് വിശ്വത്തിന് പ്രവാസി മി
ഡാളസിൽ അന്തരിച്ച മുത്തൂറ്റ് ഗീവർഗീസ് ഉമ്മന്റെ പൊതുദർശനം വെള്ളിയാഴ്ച
ഡാളസ്: കോഴഞ്ചേരി മുത്തൂറ്റ് കുടുംബാംഗം ഗീവർഗീസ് ഉമ്മൻ(കുഞ്ഞുട
പിതാവിന്റെയും സഹോദരന്റെയും മുന്നിൽ വച്ച് കൗമാരക്കാരൻ അമ്മയെ കൊലപ്പെടുത്തി
ഷിക്കാഗോ: പിതാവിന്റെയും ഏഴ് വയസുള്ള സഹോദരന്റെയും മുന്നിൽവച്

വിജയ് ജോർജ് വർക്കി അമേരിക്കയിൽ അന്തരിച്ചു
മയാമി: മാവേലിക്കര ആലിന്റെ തെക്കേതിൽ വിജയ് ജോർജ് വർക്കി(75) അമ
ഡാളസിൽ ഗാർലൻഡ് സിറ്റിയുടെ മേയർ സ്ഥാനത്തേക്ക് ഷിബു സാമുവൽ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചു
ഗാർലൻഡ്: ദീർഘകാലമായി ഗാർലൻഡ് സിറ്റിയിൽ സ്ഥിരതാമസക്കാരനും
പിറ്റ് ബുള്ളുകളുടെ ആക്രമണത്തിൽ വയോധികൻ മരിച്ച കേസ്: ദമ്പതികൾക്ക് തടവ് ശിക്ഷ
ടെക്സസ്: 81 വയസുകാരൻ പിറ്റ് ബുള്ളിന്റെ ആക്രമണത്തിൽ മരിച്ച സംഭ
തെരഞ്ഞെടുപ്പിൽ തോറ്റാൽ ഇനിയൊരു മത്സരത്തിനില്ലെന്ന് ഡോണൾഡ് ട്രംപ്
വാഷിംഗ്ടൺ ഡിസി: നവംബറിൽ നടക്കുന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടു
മാത്യു പണിക്കർ ഡിട്രോയിറ്റിൽ അന്തരിച്ചു
മിഷിഗൺ: കുണ്ടറ മാറനാട് പുത്തൻപുരയിൽ കുടുംബാംഗമായ മാത്യു പണി
കാനഡയിൽ വാഹനാപകടം: മലയാളി യുവാവ് മരിച്ചു
ഒട്ടാവ: കാനഡയിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. മുംബെെ
ഏഷ്യൻ - അമേരിക്കൻ വോട്ടർമാർക്ക് കമല പ്രിയങ്കരി
വാഷിംഗ്ടൺ: പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി
ഓണം ആഘോഷിച്ച് കേരള ഹിന്ദു സോസൈറ്റി
ഹൂസ്റ്റൺ: ഹൂസ്റ്റൺ മലയാളികൾക്ക് മറക്കാനാവാത്ത ഓർമകൾ സമ്മാന
കേരള സെന്ററും പയനീർ ക്ലബും സംയുക്ത ഓണാഘോഷം സംഘടിപ്പിച്ചു
വാഷിംഗ്ടൺ ഡിസി: കേരള സെന്ററും പയനീർ ക്ലബും സംയുക്തമായി കേരള സെന്റ
ഡാളസിൽ തിരുവല്ല അസോസിയേഷൻ ബ്ലസിയെ ആദരിച്ചു
ഡാളസ്: സംവിധായകനും തിരക്കഥാകൃത്തും തിരുവല്ല സ്വദേശിയുമായ ബ്ല
അമേരിക്കൻ സന്ദർശനം കഴിഞ്ഞ് മോദി ഡൽഹിക്ക് മടങ്ങി
ന്യൂയോർക്ക്: മൂന്നു ദിവസത്തെ അമേരിക്കൻ സന്ദർശനത്തിനുശേഷം പ്ര
അതിക്രമിച്ച് കയറിയാൽ വെടിയേറ്റ് വീഴും; താക്കീതുമായി കമല ഹാരിസ്
ഫാമിംഗ്ടൺ: ആരെങ്കിലും തന്റെ വീട്ടിൽ അതിക്രമിച്ച് കയറിയാൽ അവർ
ഇ-മലയാളി കഥാമത്സരം: കഥകൾ ക്ഷണിക്കുന്നു
ന്യൂയോർക്ക്: അമേരിക്കൻ മലയാളികളുടെ സാഹിത്യ-സാംസ്കാരിക പ്രസി
"കുട്ടി ഹീറോ'; പിതാവിനെ ആക്രമിച്ച കരടിയെ വെടിവച്ചിട്ട് 12 വയസുകാരൻ
വിസ്കോൻസെൻ: കരടിയുടെ ആക്രമണത്തിൽ നിന്നും പിതാവിനെ രക്ഷിച്ച് ത
ഐപിസി ഹൂസ്റ്റൺ ഫെലോഷിപ്പ് വാർഷിക കൺവൻഷൻ ഒക്ടോബർ നാലു മുതൽ
ഹൂസ്റ്റൺ: ഐപിസി ഹൂസ്റ്റൺ ഫെലോഷിപ്പ് വാർഷിക കൺവൻഷൻ ഒക്ടോബർ
മോദി അമേരിക്കയിൽ; വിമാനത്താവളത്തിൽ ഉജ്വല സ്വീകരണം
വാഷിംഗ്ടൺ ഡിസി: മൂന്നു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി
കെപിസിസി സെക്രട്ടറി കറ്റാനം ഷാജിക്ക് ഷിക്കാഗോയില്‍ സ്വീകരണം നല്കുന്നു
ഷിക്കാഗോ: കെപിസിസി സെക്രട്ടറിയും ഓണാട്ടുകര കോക്കനട്ട് കോര്പ്പ
പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ഇല്ലിനോയിൽ ഏർലി വോട്ടിംഗ് അടുത്താഴ്ച ആരംഭിക്കും
ഇല്ലിനോയി: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള ഏർലി വോട്ടിംഗ്
മോദി യുഎസിലേക്ക് യാത്ര തിരിച്ചു; കനത്ത സുരക്ഷ ഒരുക്കണമെന്ന് ഇന്ത്യ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നു ദിവസത്തെ സന്ദർശന
"പി.സി. മാത്യു ഫോർ ഗാർലൻഡ് മേയർ' തെരഞ്ഞെടുപ്പ് പ്രചാരണം: കിക്ക് ഓഫ് നിർവഹിച്ചു
ഡാളസ്: 2025ൽ നടക്കുന്ന മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ മേയർ സ്ഥാനത്
ഫൊക്കാനയ്ക്ക് പുതിയ ന്യൂസ് ടീം
ന്യൂയോർക്ക്: ഫൊക്കാനയുടെ 2024 -2026ലെ ന്യൂസ് ടീം അംഗങ്ങളായി അനില
ഓണാഘോഷം സംഘടിപ്പിച്ച് കേരള സമാജം ഓഫ് ന്യൂജഴ്സി
ന്യൂജഴ്സി: കേരള സമാജം ഓഫ് ന്യൂജഴ്സി(കെഎസ്എൻജെ) പാറ്റേഴ്സണി
യുഎസ് പൗരത്വമുള്ള മലയാളി കൊച്ചി വിമാനത്താവളത്തിൽ കുഴഞ്ഞുവീണു മരിച്ചു
നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ
ഇന്ത്യൻ എംബസി ഉദ്യോഗസ്ഥനായ തൃശൂർ സ്വദേശി അമേരിക്കയിൽ അന്തരിച്ചു
ന്യൂഡൽഹി: ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ അമേരിക്കയിൽ അന്തരിച്ചു. തൃശൂ
മാമ്മൻ തോമസ് ഡിട്രോയിറ്റിൽ അന്തരിച്ചു
മിഷിഗൺ: കല്ലിശേരി നമ്പുമഠത്തിൽ കുടുംബാംഗമായ മാമ്മൻ തോമസ് (ദാ
മിസ് ഇന്ത്യ വേൾഡ് വൈഡ് കിരീടം ധ്രുവി പട്ടേലിന്
വാഷിംഗ്ടണ്‍ ഡിസി: ഈ വർഷത്തെ മിസ് ഇന്ത്യ വേൾഡ് വൈഡ് കിരീടം ധ്രുവി
ടോറോണ്ടോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയില്‍ പ്രധാന തിരുനാള്‍ നടത്തി
ടോറോണ്ടോ: കാനഡയിലെ ആദ്യത്തെ ക്നാനായ കത്തോലിക്കാ ഇടവകയായ സെന
തെരേസ് സജീവ് വട്ടോലിക്ക് ജോൺ എഫ്. കെന്നഡി ഫെലോഷിപ്
തൃശൂർ: ചാലക്കുടി സ്വദേശിനി തെരേസ് സജീവ് വ
മോദി ശനിയാഴ്ച അമേരിക്കയിലേക്ക്
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ത്രിദിന അമേരിക്കൻ സന്ദർ
വിൻസർ മലയാളി അസോസിയേഷന്റെ ഓണാഘോഷം ഗംഭീരമായി
വിൻസർ: വിൻസർ മലയാളി അസോസിയേഷന്റെ ഓണാഘോഷം പാരമ്പര്യ തനിമ
Latest News
അർജുനുമായുള്ള ആംബുലൻസ് കാസർഗോഡ് എത്തി; മൃതദേഹം കേരളാ പോലീസ് ഏറ്റുവാങ്ങി
യുപിയിലെ സ്കൂളിൽ നരബലി; രണ്ടാം ക്ലാസുകാരനെ കഴുത്ത്ഞെരിച്ച് കൊന്നു
വാഹനാപകടത്തിൽ യുവാവ് മരിച്ചു
അർജുന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും; ഒരു മണിക്കൂർ വീട്ടിൽ പൊതുദർശനം
സിദ്ധാർഥന്റെ മരണം; ഡീനിനെയും അസി.വാര്‍ഡനെയും തിരിച്ചെടുക്കാനുള്ള തീരുമാനം മരവിപ്പിച്ചു

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Top