ചാ​വ​റ പി​താ​വി​ന്‍റെ തി​രു​നാ​ളും വി​ശു​ദ്ധ പ്ര​ഖ്യാ​പ​ന​ത്തി​ന്‍റെ മൂ​ന്നാം​വാ​ർ​ഷി​ക​വും
Thursday, November 16, 2017 11:07 AM IST
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കി​ന്‍റെ മാ​ന്നാ​നം എ​ന്ന​റി​യ​പ്പെ​ടു​ന്ന ഹ​രി​ന​ഗ​ർ വി. ​ചാ​വ​റ കു​ര്യാ​ക്കോ​സ് ഏ​ലി​യാ​സ് സീ​റോ മ​ല​ബാ​ർ ദേ​വാ​ല​യ​ത്തി​ൽ വി. ​ചാ​വ​റ പി​താ​വി​ന്‍റെ തി​രു​നാ​ളും വി​ശു​ദ്ധ പ്ര​ഖ്യാ​പ​ന​ത്തി​ന്‍റെ മു​ന്നാം​വാ​ർ​ഷി​ക​വും പ്ര​ഥ​മ ദി​വ്യാ​കാ​രു​ണ്യ സ്വീ​ക​ര​ണ​വും ന​വം​ബ​ർ 17 മു​ത​ൽ 26 വ​രെ ന​ട​ക്കും.

ന​വം​ബ​ർ 17 മു​ത​ൽ 25 വ​രെ ദി​വ​സ​ങ്ങ​ളി​ൽ വൈ​കു​ന്നേ​രം 6.45ന് ​ആ​രാ​ധ​ന, 7.15ന് ​വി. കു​ർ​ബാ​ന, സ​ന്ദേ​ശം. നൊ​വേ​ന. മു​ഖ്യാ​കാ​ർ​മി​ക​രാ​യി ഫാ. ​ജോ​ഷി ക​ണ്ട​ത്തി​ൽ, റ​വ. സി​ജോ മ​ര​ങ്ങാ​ട്ടി​ൽ, ഡോ. ​പീ​യൂ​സ് മ​ലേ​ക​ണ്ട​ത്തി​ൽ, ആ​ർ, എ​ബ്ര​ഹാം ചെ​ന്പോ​ട്ടി​ക്ക​ൽ, ഫാ. ​അ​നൂ​പ് ന​രി​മ​റ്റം, ഫാ. ​വ​ർ​ഗീ​സ് മാ​ണി​ക്കാ​ത്ത​ൻ, ഫാ. ​റോ​ബി കു​ന്ന​ത്താ​നി​യി​ൽ, ഫാ. ​സ​ണ്ണി ജോ​സ​ഫ് എ​ന്നി​വ​ർ നേ​ത്യ​ത്വം ന​ൽ​കും.

ന​വം​ബ​ർ 19ന് ​ആ​ദ്യ കു​ർ​ബാ​ന സ്വീ​ക​ര​ണം രാ​വി​ലെ 8.45ന് ​അ​ഭി. പി​താ​വി​നു സ്വീ​ക​ര​ണം, 9ന് ​വി. കു​ർ​ബാ​ന, മു​ഖ്യ കാ​ർ​മി​ക​ര​നാ​യി റ​വ. ഡോ. ​ഗ്രേ​റ്റ​ൻ മു​ണ്ടാ​ട​ൻ(Mundadan(bishop Emeritus of Bijnor).. മു​ഖ്യ തി​രു​നാ​ൾ ദി​ന​മാ​യ ന​വം​ബ​ർ 26 ഞാ​യ​റാ​ഴ്ച രാ​വി​ലെ 9ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന​യ്ക്ക് ആ​ർ. ജോ​ബി പു​ള്ളി​ക്ക​ൻ സി​എം​ഐ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ല​ദീ​ഞ്ഞ്, പ്ര​ദ​ക്ഷി​ണം, വാ​ഴ്വ്, ശി​ങ്കാ​രി​മേ​ളം, ബാ​ഡ്മേ​ളം. ന​വം​ബ​ർ 27 തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് 7.30ന് ​ഇ​ട​വ​ക​യി​ലെ മ​രി​ച്ച​പോ​യ​വ​ർ​ക്കു​വേ​ണ്ടി​യു​ള്ള കു​ർ​ബാ​ന, ഒ​പ്പീ​സ്, കൊ​ടി​യി​റ​ക്ക് എ​ന്നി​വ വി​കാ​രി ഫാ. ​ആ​ന്‍റോ കാ​ഞ്ഞി​ര​ത്തി​ങ്ക​ലി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ക്കും.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്