ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
Tuesday, September 26, 2017 10:14 AM IST
ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു മ​ല​യാ​ളി ഫോ​റം ഓ​ണാ​ഘോ​ഷ​വും അ​ഞ്ചാ​മ​ത് വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളും ഈ​മാ​സം 17ന് ​സം​ഘ​ടി​പ്പി​ച്ചു.
ഹൊ​സൂ​ർ റോ​ഡി​ലെ നിം​ഹാ​ൻ​സ് ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ രാ​ത്രി ഒ​മ്പ​തു വ​രെ ന​ട​ന്ന ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളി​ൽ കേ​ര​ള മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ബം​ഗ​ളൂ​രു മ​ല​യാ​ളി ഫോ​റം പ്ര​സി​ഡ​ന്‍റ് അ​ഡ്വ. മെ​ന്‍റോ ഐ​സ​ക് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​യ​ന​ഗ​ർ എം​എ​ൽ​എ ബി. ​വി​ജ​യ​കു​മാ​ർ, ബി​ബി​എം​പി കോ​ർ​പ​റേ​റ്റ​ർ മു​ജാ​ഹി​ദ് പാ​ഷ, പി.​സി. വി​ഷ്ണു​നാ​ഥ്, എ​ഴു​ത്തു​കാ​ര​ൻ സു​ധാ​ക​ർ രാ​മ​ന്ത​ളി, ക​വി മു​രു​ക​ൻ കാ​ട്ടാ​ക്ക​ട, ധ​നു​ഷ് എ​ന​ർ​ജി ലി​മി​റ്റ​ഡ് എം​ഡി ആ​ർ.​എ​ൻ. സ​ഞ്ജ​യ്, ബം​ഗ​ളൂ​രു മ​ല​യാ​ളി ഫോ​റം സെ​ക്ര​ട്ട​റി മ​ധു ക​ല​മാ​നൂ​ർ, ട്ര​ഷ​റ​ർ ഷി​ബു ശി​വ​ദാ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പൂ​ക്ക​ള​മ​ത്സ​രം, പാ‍​യ​സ​മ​ത്സ​രം, ക​ലാ​പ​രി​പാ​ടി​ക​ൾ, കോ​മ​ഡി സ്കി​റ്റ്, ഓ​ണ​സ​ദ്യ, ക​വി​താ ആ​ലാ​പ​നം, സം​ഗീ​ത​പ​രി​പാ​ടി എ​ന്നി​വ​യും ന​ട​ന്നു. പ​ഠ​ന​ത്തി​ൽ‌ മി​ക​വ് കാ​ട്ടി​യ കു​ട്ടി​ക​ൾ​ക്കു സ്കോ​ള​ർ​ഷി​പ്പ് സർട്ടിഫിക്കറ്റു കളും വി​ത​ര​ണം ചെ​യ്തു.