വൈ​സ്മെ​ൻ പീ​നി​യ ഭാ​ര​വാ​ഹി​ക​ൾ ചു​മ​ത​ല​യേ​റ്റു
Wednesday, July 19, 2017 3:48 AM IST
ബം​ഗ​ളൂ​രു: വൈ​സ്മെ​ൻ ക്ല​ബ് പീ​നി​യ ഭാ​ര​വാ​ഹി​ക​ൾ ചു​മ​ത​ല​യേ​റ്റു. വൈ​എം​സി​എ ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി ജോ​ബ്, സെ​ക്ര​ട്ട​റി ഷാ​ഗി ഇ​ട​ച്ചി​റ, ട്ര​ഷ​റ​ർ അ​ബി ജോ​ണ്‍​സ് തു​ട​ങ്ങി​യ​വ​രും, വ​നി​താ വി​ഭാ​ഗം പ്ര​സി​ഡ​ന്‍റ് വാ​സ​ന്തി കൃ​ഷ്ണ​ൻ, സെ​ക്ര​ട്ട​റി നി​ഷ ഷാ​ഗി, ട്ര​ഷ​റ​ർ സു​ധ സു​ധീ​ർ എ​ന്നി​വ​രും, കു​ട്ടി​ക​ളു​ടെ വി​ഭാ​ഗം പ്ര​സി​ഡ​ന്‍റ് അ​ല​ൻ തോ​മ​സ്, സെ​ക്ര​ട്ട​റി ജ​നി​റ്റ ജോ​ർ​ജ്, ട്ര​ഷ​റ​ർ അ​ഭി​രാം എ​ന്നി​വ​രും ചു​മ​ത​ല​യേ​റ്റു.

ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ ഫി​ലി​പ്പ് മാ​ത്യു, മു​ൻ ഏ​രി​യ പ്ര​സി​ഡ​ന്‍റ് എ​ബി ഏ​ബ്ര​ഹാം, മു​ൻ റീ​ജ​ണ​ൽ ഡ​യ​റ​ക്ട​ർ ജേ​ക്ക​ബ് വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. അ​ന്ത​രി​ച്ച അം​ഗം ഷാ​ജി വ​ർ​ഗീ​സി​ന്‍റെ ഓ​ർ​മ​യ്ക്കാ​യി പ്ര​ത്യേ​ക യോ​ഗ​വും ന​ട​ന്നു.