ഹു​ള്ള​ഹ​ള്ളി ക്രൈ​സ്റ്റ് ദ ​കിം​ഗ് സ​ന്പൂ​ർ​ണ ദീ​പി​ക ഇ​ട​വ​ക
Monday, May 29, 2017 5:27 AM IST
ബം​ഗ​ളൂ​രൂ: ഹു​ള്ള​ഹ​ള്ളി ക്രൈ​സ്റ്റ് ദ് ​കിം​ഗ് ഇ​ട​വ​ക സ​ന്പൂ​ർ​ണ സ​ണ്‍​ഡേ ദീ​പി​ക ഇ​ട​വ​ക​യാ​യി. ഇ​ട​വ​ക വി​കാ​രി ഫാ. ​ബെ​ന്നി പെ​ങ്ങി​പ്പ​റ​ന്പി​ൽ സി​എം​ഐ, ദീ​പി​ക പ്ര​തി​നി​ധി​യും അ​ഡ്വൈ​സ​റി ബോ​ർ​ഡ് അം​ഗ​വു​മാ​യ ബെ​ന്നി വെ​ള്ളാ​റ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ട​വ​കാം​ഗ​ങ്ങ​ൾ ഒ​ന്നു​ചേ​ർ​ന്ന് സ​ഭ​യു​ടെ മാ​ധ്യ​മ ശു​ശ്രൂ​ഷാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സ​ജീ​വ സ​ഹ​ക​ര​ണം ന​ല്കി​ക്കൊ​ണ്ടാ​ണ് ഇ​ട​വ​ക​യെ സ​ന്പൂ​ർ​ണ​ദീ​പി​ക ഇ​ട​വ​ക​യാ​ക്കി​യി​രി​ക്കു​ന്ന​ത്.