ആർട്ട് കേവ് സമ്മർ ക്യാന്പ്
Monday, March 27, 2017 5:22 AM IST
ബംഗളൂരു: സർജാപുര റോഡിലുള്ള ആർട്ട് കേവ് അക്കാദമിയുടെ നേതൃത്വത്തിൽ ഒരു മാസം നീണ്ട ുനിൽക്കുന്ന സമ്മർക്യാന്പ് ഏപ്രിൽ ആദ്യവാരം ആരംഭിക്കും. കുട്ടികൾക്ക് പ്രഫഷണൽ രീതിയിൽ ആർട്ടിലും കാലിഗ്രഫിയിലും സർട്ടിഫിക്കറ്റ് കോഴ്സുകളും ലഭ്യമാണ്. ഓരോ ആഴ്ചയിലും പൂർത്തിയായ ഓരോ ആർട്ട് വർക്കുകളും നാലാം ആഴ്ചയിൽ സർട്ടിഫിക്കറ്റുകളും നല്കും. വിശദവിവരങ്ങൾക്ക് ബന്ധപ്പെടുക. ഫോണ്‍: 8296771023, 7829354090.