ദുബായിൽ ഡിസംബർ 11ന് അവധി
Wednesday, December 7, 2016 10:07 AM IST
ദുബായ്: പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് മാനവ വിഭവശേഷി മന്ത്രാലയം ഡിസംബർ 11ന് (ഞായർ) തൊഴിലാളികൾക്ക് അവധി പ്രഖ്യാപിച്ചു. പൊതുമേഖലയിലേയും സ്വകാര്യമേഖലയിലേയും തൊഴിലാളികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് മന്ത്രാലയം വ്യക്‌തമാക്കി.