ഫൊക്കാന ട്രസ്റ്റീബോർഡിന് പുതിയ നേതൃത്വം
Tuesday, November 22, 2016 9:38 AM IST
ന്യൂയോർക്ക്: ഫൊക്കാനയുടെ ട്രസ്റ്റീബോർഡ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി ജോർജി വർഗീസിസ് (ചെയർമാൻ), ടെറൻസൺ തോമസ് (സെക്രട്ടറി), ലീല മാരേട്ട് (വൈസ് പ്രസിഡന്റ്) എന്നിവരെ തെരെഞ്ഞുടുത്തു.

പുതിയ ഭാരവാഹികളെ പ്രസിഡന്റ് തമ്പി ചാക്കോ, ജനറൽ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ് എന്നിവർ അഭിനന്ദിച്ചു.

റിപ്പോർട്ട്: ശ്രീകുമാർ ഉണ്ണിത്താൻ