വിജ്‌ഞാന വേദി
Wednesday, November 16, 2016 6:25 AM IST
ദുബായ്: ഹംരിയ്യ ലേഡീസ് പാർക്കിനടുത്തുള്ള ദാറുൽ ബിർ സൊസൈറ്റി ഓഡിറ്റോറിയത്തിൽ നടക്കുന്ന വിജ്‌ഞാന വേദിയിൽ മുജീബ് റഹ്മാൻ പാലത്തിങ്ങൽ ക്ലാസെടുക്കുന്നു. ‘ഹൃദയ വിശാലത’ എന്ന വിഷയത്തിൽ നവംബർ 17ന് (വ്യാഴം) രാത്രി ഒമ്പതിനാണ് പരിപാടി. സ്ത്രീകൾക്ക് സൗകര്യമുണ്ടായിരിക്കും.

വിവരങ്ങൾക്ക്: 050 8501440, 055 2541181.