തങ്കമ്മ വെട്ടികാട്ട് നിര്യാതയായി
Friday, November 4, 2016 4:38 AM IST
ചങ്ങനാശേരി: നാലുകോടി വെട്ടികാട് കടുത്താനം പരേതനായ കെ.പി. ജോസഫ് വെട്ടികാടന്റെ (കെപിച്ചായൻ) ഭാര്യ തങ്കമ്മ (84) നിര്യാതയായി.

സംസ്കാരം വെള്ളിയാഴ്ച 2.30നു നാലുകോടി സെന്റ് തോമസ് പള്ളിയിൽ. പരേത പാലാ വലിയവീട്ടിൽ (കവളംമാക്കൽ) കുടുംബാംഗം.

മക്കൾ: ഡോ. കെ.ജെ. ഫിലിപ്പ് (ഷിക്കാഗോ), അക്വിൻസ് (പാലക്കാട്), ഡിലൈറ്റ് ജെ. വെട്ടികാടൻ (ചെങ്ങന്നൂർ), മറിയമ്മ (അങ്കമാലി), സാവിയോ (ഷിക്കാഗോ), ലിയോ (ഫ്ളോറിഡ).

മരുമക്കൾ: ലവ്ലി കട്ടിക്കാരൻ എറണാകുളം, അക്കമ്മ തടിക്കൽ അടിമാലി, ഡയ്സി കാപ്പിൽ പുതുശേരി പുളിങ്കുന്ന്, പോൾ തോമസ് മുണ്ടാടൻ അങ്കമാലി, കൊച്ചുറാണി പന്നിക്കോട്ട് മരങ്ങാട്ടുപിള്ളി, ജസി അമ്പാട്ട് കുറുമ്പനാടം.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം