ഇടുക്കി അസോസിയേഷൻ കുവൈത്തിന് പുതിയ നേതൃത്വം
Wednesday, November 2, 2016 9:15 AM IST
കുവൈത്ത്: ഇടുക്കി അസോസിയേഷൻ കുവൈത്ത് പുതിയ ഭരണ സമിതിയെ തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി ജെറൽ ജോസ് (പ്രസിഡന്റ്), ടോം എടയോടി (വൈസ് പ്രസിഡന്റ്), ജാക്സൺ ചാക്കോ (ജനറൽ സെക്രട്ടറി), ഷംല ബിജു (സെക്രട്ടറി), ജോസ് തോമസ് (ട്രഷറർ), സുബീഷ് മാത്യു (ട്രഷറർ) എന്നിവരേയും കമ്മിറ്റി അംഗങ്ങളായി എം.കെ. ബിനോയി, നിക്സ് കെ. ബേബി, ബിജുമോൻ ജോസഫ്, റോയി ജോസഫ്, ബ്രൂസ് ചാക്കോ, റ്റോബിൻ മാത്യു, എമിൽമോൻ മാത്യു, ജോർജി മാത്യു, കെ. അഭിലാഷ്, ഹേമചന്ദ്രൻ രവീന്ദ്രൻ, ജോസഫ് വി. തോമസ്, റോയി ഏബ്രഹാം എന്നിവരേയും തെരഞ്ഞെടുത്തു.

റിപ്പോർട്ട്: സലിം കോട്ടയിൽ