മനാമയിൽ പ്രവർത്തക സമിതി യോഗം നവംബർ രണ്ടിന്
Wednesday, November 2, 2016 8:49 AM IST
മനാമ: വളാഞ്ചേരി മർകസു തർബിയ്യത്തിൽ ഇസ് ലാമിയയുടെ ബഹറിൻ കമ്മിറ്റി യോഗം നവംബർ രണ്ടിന് (ബുധൻ) രാത്രി 7.30ന് മനാമ സമസ്ത മദ്രസ ഹാളിൽ ചേരുമെന്ന് ജനറൽ സെക്രട്ടറി മൗസൽ മൂപ്പൻ തിരൂർ അറിയിച്ചു.

കമ്മിറ്റിയിലെ മുഴുവൻ പ്രവർത്തക സമിതിയംഗങ്ങളും യോഗത്തിൽ പങ്കെടുക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു.

വിവരങ്ങൾക്ക്: 97333271885.