ഉലഹന്നാൻ കുര്യൻ കൊല്ലരേട്ട് നിര്യാതനായി
Tuesday, November 1, 2016 2:12 AM IST
കരിങ്കുന്നം: റിട്ടയേർഡ് ടീച്ചർ ഉലഹന്നാൻ കുര്യൻ കൊല്ലരേട്ട് (85) ഒക്ടോബർ 30നു നിര്യാതനായി. പരേതയായ ഏലി ഉലഹന്നാൻ ആണു ഭാര്യ.

മക്കൾ: സജി, ജോബി, സെൽവി. ജീവ. മരുമക്കൾ: സിവി വയലിൽ, ഷേർളി തേറാടിയിൽ, ഷാജി വെമ്മേലിൽ, അബി പ്രാലേൽ (എല്ലാവരും യുഎസ്എയിൽ).

സംസ്കാര ശുശ്രൂഷകൾ നവംബർ മൂന്നിനു വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിനു വസതിയിൽ ആരംഭിച്ച് കരിങ്കുന്നം സെന്റ് അഗസ്റ്റിൻസ് ക്നാനായ പള്ളിയിൽ സംസ്കാരം. കൂടുതൽ വിവരങ്ങൾക്ക് സനു 914 268 8866.