ഐസിഎഫ് ഹലഖ യൂണിറ്റ് മാനവസംഗമം നടത്തി
Sunday, October 30, 2016 2:59 AM IST
ജിദ്ദ: ’പ്രകാശം ഈ പ്രവാസം’ എന്ന കാമ്പയിനിന്റെ ഭാഗമായി ഐസിഎഫ്. ഹലഖ യൂനിറ്റ് ‘മാനവസംഗമം’ സദസ് സംഘടിപ്പിച്ചു. മുഹ്യുദ്ദീൻ സഅദി കൊട്ടുക്കര മുഖ്യപ്രഭാഷണം നിർവഹിച്ചു. ദാസ് ഹരിപ്പാട്, സത്യൻ കണ്ണൂർ, പ്രദീപ് കുപ്പള്ളി, ജോ കൊട്ടാരക്കര, അബൂബക്കർ ഐക്കരപ്പടി, ബഷീർ ബാഖവി, റഫീഖ് കുപ്പള്ളി, അബ്ദുറഹ്മാൻ എിവർ സംബന്ധിച്ചു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവല്ലൂർ