എം.സി. സാമുവൽ നിര്യാതനായി
Saturday, October 29, 2016 6:01 AM IST
ഒക് ലഹോമ: ചെങ്ങന്നൂർ പാണ്ടനാട് മനകണ്ടത്തിൽ എം.സി. സാമുവൽ (റിട്ട. അധ്യാപകൻ) നിര്യാതനായി. സംസ്കാരം ഒക്ടോബർ 31ന് (തിങ്കൾ) 9.30ന്.

ഭാര്യ പരേതയായ കുഞ്ഞമ്മ. മക്കൾ: ജോൺസൺ (ദോഹ), നാൻസി ജോൺ (ഒക് ലഹോമ), ഷാജി സാം (ദോഹ), എം.എസ്. മോൻസി (അബുദാബി). മരുമക്കൾ: ജോൺ സാമുവൽ, സാനി, ഷൈനി.

റിപ്പോർട്ട്: പി.പി. ചെറിയാൻ