വിജ്‌ഞാന വേദി
Wednesday, October 26, 2016 7:01 AM IST
ദുബായ്: ഹംരിയ്യ ലേഡീസ് പാർക്കിനടുത്തുള്ള ദാറുൽ ബിർ സൊസൈറ്റി ഓഡിറ്റോറിയത്തിൽ നടക്കുന്ന വിജ്‌ഞാന വേദിയിൽ മുജീബ് റഹ്മാൻ പാലത്തിങ്ങൽ ക്ലാസ് എടുക്കുന്നു.

ഒക്ടോബർ 27ന് (വ്യാഴം) രാത്രി ഒമ്പതിന് ‘മുത്വലാഖിന്റെ ഇസ്ലാമിക വിധി’ എന്ന വിഷയത്തിലാണ് ക്ലാസ്. സ്ത്രീകൾക്ക് സൗകര്യമുണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

വിവരങ്ങൾക്ക്: 050 8501440, 055 2541181