കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈത്തിന്റെ പൊതുസമ്മേളനം നവംബർ ഒന്നിന്
Monday, October 24, 2016 3:03 AM IST
കുവൈത്ത്: കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈത്തിന്റെ പൊതുസമ്മേളനം നവംബർ ഒന്നിന് (ചൊവ്വ) വൈകുന്നേരം 6.30ന് അബാസിയ ഫോക്ക് ഹാളിൽ നടക്കും. യോഗത്തിൽ പുതിയ പ്രവർത്തന വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുക്കുവാനും സംഘടനയുടെ പ്രവർത്തന അവലോകനവും അവതരിപ്പിക്കും.

റിപ്പോർട്ട്: സലിം കോട്ടയിൽ