വീ വൺ അൽ ഐന് പുതിയ നേതൃത്വം
Friday, October 21, 2016 4:10 AM IST
അൽ ഐൻ: വീ വൺ അൽ ഐൻ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് 2016–17 വർഷത്തേയ്ക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി നവാബ് ജാൻ (പ്രസിഡന്റ്), റോഷൻ നായർ (വൈസ് പ്രസിഡന്റ്), ഷാഫി സുബൈർ (ജനറൽ സെക്രട്ടറി), ജീജിത്ത് ശ്രീധരൻ (അസി. സെക്രട്ടറി), ചന്ദ്ര മോഹൻ (ട്രഷറർ), ആദർശ് നായർ (അസി. ട്രഷറർ), റാഫി മുഹമ്മദ് (എന്റർടെയിൻമെന്റ് സെക്രട്ടറി), പി.എം. സജീഷ് (സ്പോർട്സ് സെക്രട്ടറി), ഷാഹുൽ ഹമീദ് (അസി. സ്പോർട്സ് സെക്രട്ടറി) എന്നിവരെയും
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ബിജുമോൻ ജോസഫ്, സുഭിരാജ് മരങ്ങാട്ട്, സുധീർ ഇസ്മായിൽ, നിസാമുദീൻ നിസാം, ശ്രീജിത്ത് ഗോപാൽ, സലിം ബിൻ മുഹമ്മദ്, ശ്രീകുമാർ നാരായണപിള്ള, അസീം മൊഹമ്മദ്, ബിജു ഗുരുവായൂർ, കെ.ടി. അഫ്സൽ, സജിത്ത് ശ്രീധരൻ എന്നിവരെയും തെരഞ്ഞെടുത്തു.