വിജ്‌ഞാന വേദി
Wednesday, October 19, 2016 4:10 AM IST
ദുബായ്: ഹംരിയ്യ ലേഡീസ് പാർക്കിനടുത്തുള്ള ദാറുൽ ബിർ സൊസൈറ്റി ഓഡിറ്റോറിയത്തിൽ നടക്കുന്ന വിജ്‌ഞാന വേദിയിൽ മുജീബ് റഹ്മാൻ പാലത്തിങ്ങൽ ക്ലാസെടുക്കുന്നു.

‘നന്മ നിറഞ്ഞ ജീവിതം’ എന്ന വിഷയത്തിൽ ഒക്ടോബർ 20ന് (വ്യാഴം) രാത്രി ഒമ്പതിനാണ് ക്ലാസ്. സ്ത്രീകൾക്ക് പ്രത്യേക സൗകര്യമുണ്ടായിരിക്കും.

വിവരങ്ങൾക്ക്: 050 8501440, 055 2541181.