കുഞ്ഞമ്മ മാത്തൻ നിര്യാതയായി
Saturday, October 8, 2016 4:34 AM IST
ചെങ്ങന്നൂർ: പെണ്ണുക്കര തകടിയിൽ പരേതനായ ടി.വി. മാത്തന്റെ ഭാര്യ കുഞ്ഞമ്മ (മറിയാമ്മ– 103 വയസ്) നിര്യാതയായി. പരേത പേരിശേരി – ചെങ്ങന്നൂർ ഡാണാംപടിക്കൽ കുടുംബാംഗമാണ്.

മക്കൾ: ടി.എം. വർക്കി (യുഎസ്എ), ടി.എം. ജോസഫ് (ബംഗളൂരൂ), ടി.എം. മാത്യു (യുഎസ്എ), ടി.എം. ജോൺ (യുഎസ്എ). മരുമക്കൾ: ലിലിക്കുട്ടി മുണ്ടുകുഴി (കുന്നന്താനം), രമണി തൂമ്പുങ്കൽ (അടൂർ), ബേബി കിണറ്റിൻകര (പുത്തൻകാവ്), പൊന്നമ്മ ആനിക്കാട്ടിൽ (ഇടയാറന്മുള).

പരേതയ്ക്ക് പത്ത് കൊച്ചുമക്കളും അവരുടെ മക്കളും ഉണ്ട്. സംസ്കാരം ഒക്ടോബർ 12–നു ബുധനാഴ്ച രാവിലെ പത്തിനു പെണ്ണുക്കര സെന്റ് തോമസ് മാർത്തോമാ പള്ളിയിൽ.

കൂടുതൽ വിവരങ്ങൾക്ക്: ടി.എം. വർക്കി (315 299 4057), ടി.എം. മാത്യു (919 720 4805), ടി.എം. ജോൺ (732 710 0931).

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം