ഹജ്‌ജ് വെൽഫെയർ ഫോറം വോളന്റിയർമാർക്ക് സ്വീകരണം
Thursday, October 6, 2016 6:52 AM IST
ജിദ്ദ: ഈ വർഷം ഹജ്‌ജ് സേവനത്തിനായി മിനായിൽ എത്തിയ ജിദ്ദ ഹജ്‌ജ് വെൽഫെയർ ഫോറം വോളന്റിയർമാർക്ക് ഒക്ടോബർ ഏഴിന് (വെള്ളി) വൈകുന്നേരം ഏഴിന് സ്വീകരണം നൽകുന്നു. ഷറഫിയ ലക്കി ദർബാർ ഹോട്ടലിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ കോൺസുലേറ്റ് പ്രതിനിധികളും മറ്റു പ്രമുഖരും പങ്കെടുക്കും.

<ആ>റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ