തൈക്കുടം ബ്രിഡ്ജ് ഷോ റ്റാമ്പായിൽ ഒക്ടോബർ ഏഴിന്
Wednesday, October 5, 2016 12:49 AM IST
റ്റാമ്പാ: തൈക്കുടം ബ്രിഡ്ജ് ഷോ റ്റാമ്പായിൽ ഒക്ടോബർ ഏഴാം തീയതി വെള്ളിയാഴ്ച നടത്തപ്പെടുന്നു. മലയാളി അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്ളോറിഡ (എം.എ.സി.എഫ്) ആണ് ഈ സൂപ്പർ പരിപാടി റ്റാമ്പായിൽ കാഴ്ചവെയ്ക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക്: ടോമി മ്യാൽക്കരപ്പുറത്ത് (പ്രസിഡന്റ്) 813 416 9183, ഷീല ഷാജു (സെക്രട്ടറി) 813 765 5458, ഏബ്രഹാം ചാക്കോ (ട്രഷറർ) 813 480 7385, ടി. ഉണ്ണികൃഷ്ണൻ (ചെയർമാൻ) 813 334 0123. ഓഡിറ്റോറിയത്തിന്റെ വിലാസം: Knanaya Community Center, 2620 Washington Rd, Valrico, FL 33594. ഓഡിറ്റോറിയത്തിൽ നാടൻ തട്ടുകട രീതിയിലുള്ള ഭക്ഷണവും ഒരുക്കിയിട്ടുണ്ട്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം