വിജ്‌ഞാന വേദി
Wednesday, September 28, 2016 6:06 AM IST
ദുബായ്: ഹംരിയ്യ ലേഡീസ് പാർക്കിനടുത്തുള്ള ദാറുൽ ബിർ സൊസൈറ്റി ഓഡിറ്റോറിയത്തിൽ നടക്കുന്ന വിജ്‌ഞാന വേദിയിൽ മുജീബ് റഹ്മാൻ പാലത്തിങ്ങൽ ക്ലാസെടുക്കുന്നു. സെപ്റ്റംബർ 29ന് (വ്യാഴം) രാത്രി 9.15ന് ‘ഹിജ്റയുടെ സന്ദേശം’ എന്ന വിഷയത്തിലാണ് ക്ലാസ്. സ്ത്രീകൾക്ക് സൗകര്യമുണ്ടായിരിക്കും.

വിവരങ്ങൾക്ക്: 050 8501440, 055 2541181.