എം.ഒ. മാത്യു നിര്യാതനായി
Monday, September 26, 2016 1:33 AM IST
ഫിലഡൽഫിയ: ഗ്രഫ് റിട്ട. ഉദ്യോഗസ്‌ഥൻ കോട്ടയം വാകത്താനം മുട്ടത്തുകര എം.ഒ. മാത്യു(തങ്കച്ചൻ– 83) നിര്യാതനായി. പരേതന്റെ ഭാര്യ പുല്ലുകാട് പരേതയായ അച്ചാമ്മ.

മക്കൾ : ഗീത (ഫിലഡൽഫിയ), ലത(ഷിക്കാഗോ), ജിജിമോൻ (ഓസ്ട്രേലിയ). മരുമക്കൾ: ബിജു കോര(ഫിലഡൽഫിയ), ജിനു (ഷിക്കാഗോ) ഷീനാ (ഓസ്ട്രേലിയ).

സംസ്കാര ശുശ്രൂഷകൾ 27 ചൊവ്വാഴ്ച രാവിലെ പത്തിനു വാകത്താനം സെന്റ് ജോൺസ് ഓർത്തഡോക്സ് വലിയ പളളിയിൽ. കൂടുതൽ വിവരങ്ങൾക്ക്: ബിജു കോര (യുഎസ്) : 267 688 5825 ജോസിമോൻ മുട്ടത്തുകര (ഇന്ത്യാ) : 9847508204

റിപ്പോർട്ട്: ജീമോൻ റാന്നി