നിര്യാതയായി
Friday, September 16, 2016 8:27 AM IST
കുവൈത്ത്: പത്തനംതിട്ട വെന്നിക്കുളം കിഴക്കെ പറമ്പിൽ കുര്യൻ ജോസഫിന്റെ ഭാര്യ അമ്മിണികുട്ടി കുര്യൻ (75) നാട്ടിൽ നിര്യാതയായി. സംസ്കാരം പിന്നീട്. പരേത ഓതറ എഎംഎം സ്കൂൾ റിട്ട. അധ്യാപികയായിരുന്നു.

മക്കൾ, ബിനോയ് ജോസഫ് (കാനഡ), അയ്ഡ ബിജു (മർത്തോമ ട്രെയിനിംഗ് സ്കൂൾ പ്രിൻസിപ്പൾ), ലിൻഡ സജി (കുവൈത്ത്). മരുമക്കൾ: സൂസൻ ബിനോയ്(കാനഡ), ബിജു, സജി തോമസ് മാത്യൂ (കുവൈത്ത്).

വിവരങ്ങൾക്ക്: 91 9645223411.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ