ബെൻസേലമിൽ എംഒസിഎഫിന്റെ സുവിശേഷ മഹായോഗം 10, 11 തീയതികളിൽ
Saturday, September 3, 2016 5:58 AM IST
ബെൻസേലം (ഫിലഡൽഫിയ): മലര ഓഡോക്സ് ക്രിത്യൻ ഫെലോഷിപ്പിന്റെ സുവിശേഷ മഹായോഗം ബെൻസേലം ഹൽമെവിലിലുള്ള സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓർത്തഡോക്സ് ചർച്ചിൽ സെപ്റ്റംബർ 10, 11 (ശനി, ഞായർ) തീയതികളിൽ വൈകുന്നേരം ആറു മുതൽ 8.30 വരെ നടക്കും.

ഗ്രന്ഥകാരൻ, പ്രാസംഗികൻ, ധ്യാനഗു എന്നീ നിലകളിൽ പ്രേഷിതരംഗത്ത് ശ്രദ്ധേയനായ ഫാ. സഖറിയ നൈനാൻ ചിറിലാട്ട് (സഖേർ അച്ചൻ) മുഖ്യ പ്രഭാഷണം നടത്തും. കോട്ടയം ഞാലിയാകുഴി മാർ ബസേലിയോസ് ദയറാ അംഗമാണ് സഖേർ അച്ചൻ.

ഫിലഡഫിയ പ്രദേശത്തുള്ള സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് കത്തീഡ്രൽ സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓർത്തഡോക്സ് ചർച്ച്, സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് ഓഫ് ഫിലഡൽഫിയ, സെന്റ് തോമസ് മലങ്കര ഓർത്തഡോക്സ് ചർച്ച് ഓഫ് ഫിലഡൽഫിയ (മാഷെർ സ്ട്രീറ്റ്), സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് (അൺറൂ അവന്യു), സെന്റ് ജോസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ഓഫ് ഡെലവെയർവാലി, സെന്റ് ജോർജ് മലങ്കര ഓർത്തഡോക്സ് ചർച്ച് എന്നീ ദേവാലയങ്ങളാണ് മലങ്കര ഓർത്തഡോക്സ് ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ (എംഒസിഎഫ്) അംഗ ദേവാലയങ്ങൾ.

വിവരങ്ങൾക്ക്: റവ. കെ. മത്തായി കോർ എപ്പിസ്കോപ്പ (ചെയർമാൻ) 2155264813, റവ. സി.ജെ. ജോൺസൺ കോർ എപ്പിസ്കോപ്പ 718646 1933, റവ. ഡാ. സാമുവൽ കെ. മാത്യു 2679941748, ഫാ. എം.കെ. കുര്യാക്കോസ് 2016811078, ഫാ. കെ.കെ. ജോൺ 2159047398, ഫാ. കുര്യാക്കോസ് വർഗീസ് (സിബി) 2764013732, ഫാ. ഷിബു മായി വേണാട് 3129277045, ഫാ. അബു വർഗീസ് പീറ്റർ 9148064595, ഫാ. ഗീവഗീസ് ജോൺ 9147200136, ഫാ. എബി പൗലോസ് 2679160444, റവ. ഡീക്കൻ ഡാനിയേൽ യോഹന്നാൻ 2158407579, ഫീലിപ്പോസ് ചെറിയാൻ (സെക്രട്ടറി) 2156057310, ജോൺ പണിക്കർ (ട്രഷറർ) 2156055109.

<ആ>റിപ്പോർട്ട്: ജോർജ് നടവയൽ