Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
ഇന്ത്യ ഒരു റണ്ണിനു വീണു
Saturday, August 27, 2016 6:19 PM IST
ലൗഡർഡേൽ: അവസാന പന്തിൽ വരെ ആവേശം തീർത്ത മത്സരത്തിൽ അവസാനം ഡ്വെയ്ൻ ബ്രാവോയുടെ ചാമ്പ്യൻ പന്ത് നായകൻ മഹേന്ദ്രസിംഗ് ധോണിയുടെ വിക്കറ്റ് എടുക്കുമ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ അക്ഷരാർഥത്തിൽ ഞെട്ടി. വെസ്റ്റ് ഇൻഡീസ് ഉയർത്തിയ വിജയലക്ഷ്യമായി നൽകിയ 246 റൺസ് പിന്തുടർന്ന ഇന്ത്യയുടെ പോരാട്ടം 244 റൺസിൽ തീർന്നു. വിൻഡീസിനു ഒരു റണ്ണിന്റെ ആവേശകരമായ ജയം. അവസാന ഓവറിൽ ജയിക്കാൻ എട്ടു റൺസ് വേണ്ടണ്ടിയിരുന്ന ഇന്ത്യക്ക് കൂറ്റൻ അടികളൊന്നും ഉതിർക്കാനായില്ല. ധോണിയെയും രാഹുലിനെയും ബ്രാവോ നിശബ്ദരാക്കിയപ്പോൾ ആ ഓവറിൽ ആറു റൺസ് മാത്രമേ വന്നുള്ളൂ. ബ്രാവോ എറിഞ്ഞ അവസാന പന്തിന്റെ വേഗം മനസിലാക്കൻ കഴിയാതിരുന്ന ധോണിയുടെ (43) ബാറ്റിൽനിന്നും പന്ത് സാമുവൽസിന്റെ കൈകളിലെത്തി. ലോകേഷ് രാഹുൽ പുറത്താകാതെ 110 റൺസ് നേടി. അന്താരാഷ് ട്ര ട്വന്റി 20യിലെ വേഗമേറി രണ്ടണ്ടാമത്തെ സെഞ്ചുറിയായിരുന്നു.
അമേരിക്കൻ മണ്ണിൽ ക്രിക്കറ്റിനു വേരോട്ടം നൽകുക എന്ന ലക്ഷ്യത്തോടെ ഒരുക്കിയ ട്വന്റി 20 പരമ്പരയുടെ ആദ്യമത്സരത്തിൽ വെസ്റ്റ് ഇൻഡീസ് 1–0ന് മുന്നിലെത്തി. തുടക്കത്തിൽ വിൻഡീസ് ഓപ്പണിംഗ് ബാറ്റ്സ്മാന്മാരായ എവിൻ ലൂയിസ് (100), ജോൺസൺ ചാൾസ് (79) എന്നിവർ കളം നിറഞ്ഞു കളിച്ചതോടെ ലോക ചാമ്പ്യന്മാർ നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റിന് 245 റൺസെടുത്തു. മറുപടി ബാറ്റിംഗിൽ ഇന്ത്യ നിശ്ചിത ഓവറിൽ നാലു വിക്കറ്റിന് 244 റൺസെടുത്തു.
ശിഖർ ധവാൻ ഇന്ത്യൻ ടീമിലില്ലായിരുന്നു. പരിക്കിനെത്തുർന്ന് ക്രിസ് ഗെയ്ൽ കളിക്കുന്നില്ലെന്ന് അറിഞ്ഞതോടെ തകർപ്പൻ ബാറ്റിംഗ് കാണാമെന്ന് പ്രതീക്ഷിച്ചെത്തിയ കാണികൾ നിരാശരായി. എന്നാൽ ചാൾസും ഒപ്പം ലൂയിസും നടത്തിയ ബാറ്റിംഗ് വെടിക്കെട്ട് കാണികൾക്ക് ആവേശകരമായ മുഹൂർത്തങ്ങൾ സമ്മാനിച്ചു.
ടോസ് നേടി ഇന്ത്യൻ നായകൻ മഹേന്ദ്രസിംഗ് ധോണി വിൻഡീസിനെ ബാറ്റിംഗിനു ക്ഷണിക്കുകയായിരുന്നു. മൂന്നാം പന്ത് ചാൾസ് നിലംതൊടാതെ ബൗണ്ടറിക്കു മുകളിലൂടെ പറത്തിക്കൊണ്ട് നയം വ്യക്തമാക്കി. ചാൾസിനൊപ്പം ലെവിസും മികച്ച ബാറ്റിംഗ് കാഴ്ചവച്ചതോടെ റൺസ് വിൻഡീസ് സ്കോർബോർഡിലേക്ക് റൺസ് വേഗം ഒഴുകിയെത്തി. എട്ടാം ഓവർ പൂർത്തിയായപ്പോൾ വിൻഡീസ് സ്കോർ നൂറു കടന്നു. രവിചന്ദ്രൻ അശ്വിന്റെയും രവീന്ദ്ര ജഡേജയുടെയും പന്തുകളിൽ ചാൾസ് തുടർച്ചയായ രണ്ടു സിക്സർ പറത്തി. ഇതോടെ ധോണിയുടെ കണക്കുകൂട്ടൽ പിഴച്ചു. ലൂയിസും മോശമാക്കിയില്ല. ചാൾസിനു മികച്ച പിന്തുണയും ഒപ്പം റൺസും സഹ ഓപ്പണറും നൽകി. പത്താം ഓവറിലാണ് ഇന്ത്യ കാത്തിരുന്ന ഒരു വിക്കറ്റ് ലഭിക്കുന്നത്. ചാൾസിനെ മുഹമ്മദ് ഷാമി ക്ലീൻ ബൗൾഡാക്കി. 33 പന്തിൽ വിൻഡീസ് ഓപ്പണർ 79 റൺസാണ് അടിച്ചെടുത്തത്. ആറു ഫോറും ഏഴ് സിക്സുമാണ് ആ ബാറ്റിൽനിന്നും പറന്നത്. ഒരു പന്തിനുശേഷം ഷാമിയെ ബൗണ്ടറിയിലേക്കു പായിച്ച് ലെവിസ് അർധ സെഞ്ചുറിയിലെത്തി.
പതിനൊന്നാം ഓവറിൽ പന്തെറിയാനെത്തിയ സ്റ്റുവർട്ട് ബിന്നി ലൂയിസിന്റെ ബാറ്റിന്റെ ചൂട് ശരിക്കുമറിഞ്ഞു. ആ ഓവറിൽ പിറന്നത് 32 റൺസ്. ഇതിൽ 30 സിക്സറിലൂടെയായിരുന്നു. ഒരെണ്ണം വൈഡും ഒരെണ്ണം സിംഗിളും. ചാൾസിനു ശേഷമെത്തിയ ആന്ദ്രെ റസലും സ്ഥാനക്കയറ്റം ആസ്വദിച്ചു. എന്നാൽ അധിക നേരം ക്രീസിൽ നിൽക്കാൻ റസലിനായില്ല. ജഡേജ റസലിനെ (22) എൽബിഡബ്ല്യുവാക്കി. ഇതിനു മുമ്പ് ലെവിസ് ആദ്യ ട്വന്റി 20 സെഞ്ചുറിയിലെത്തി. റസൽ പുറത്തായി ഒരു പന്തിനുശേഷം ലെവിസിനെ ജഡേജ അശ്വിന്റെ കൈകളിലെത്തിച്ചു. 49 പന്തിൽ 100 റൺസെടുത്ത ഓപ്പണർ ഒമ്പത് സിക്സറും അഞ്ചു ബൗണ്ടറികളുമാണ് പായിച്ചത്. അപ്പോഴേക്കും വിൻഡീസ് സ്കോർ ഇരുന്നൂറു കടന്നു.
അവസാന ഓവറുകളിൽ കയ്റോൺ പോളാർഡ് (22), കാർലോസ് ബ്രാത്വെയ്റ്റും (14) ഇന്ത്യ ബൗളർമാരെ ആക്രമിച്ചു. എന്നാൽ അവസാന ഓവറിൽ ജസ്പ്രീത് ബുംറ പോളാർഡിനെയും ലെൻഡൽ സിമൺസിനെയും ബ്രാത് വെയ്റ്റിനെ റണ്ണൗട്ടാക്കി വെസ്റ്റ് ഇൻഡീസിന്റെ സ്കോർ 245ൽ അവസാനിപ്പിച്ചു.
മറുപടി ബാറ്റിംഗിൽ ഇന്ത്യയുടെ തുടക്കം ഗംഭീരമായിരുന്നു. ഓപ്പണിംഗ് രോഹിത് ശർമയും അജിങ്ക്യ രഹാനയും മികച്ച തുടക്കമിട്ടു. മൂന്ന് ഓവറായപ്പോൾ ഇന്ത്യൻ സ്കോർ 31ലെത്തി. രോഹിതാണ് കൂടുതൽ ആക്രമണം നടത്തിയത്. രഹാനെയെ (7) ഡ്വയ്ൻ ബ്രാവോയുടെ കൈകളിലെത്തിച്ച് റസൽ ഇന്ത്യക്ക് ആദ്യ പ്രഹരമേൽപ്പിച്ചു. അടുത്തതായെത്തിയത് ഇൻ ഫോം ബാറ്റ്സ്മാൻ വിരാട് കോഹ്ലി. എന്നാൽ ഇന്ത്യൻ ഉപനായകന്‍ ക്രീസിൽ അധിക നേരം നിൽക്കാനായില്ല. ബ്രാവോയുടെ പന്തിൽ ആന്ദ്രെ ഫ്ളെച്ചർക്ക് ക്യാച്ച് നൽകി കോഹ്ലി (16) മടങ്ങി. ഇന്ത്യ തകരുകയാണ് എന്നു തോന്നിച്ചിടത്തുനിന്നും രോഹിതിനൊപ്പം രാഹുലും ചേർന്ന കൂട്ടുകെട്ട് പൊരുതി. ഈ മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് 89 റൺസ് അടിച്ചെടുത്തു. രാഹുലായിരുന്ന വിൻഡീസ് ബൗളർമാരെ കൂടുതൽ പ്രഹരിച്ചത്. പോളാർഡിനെ മിഡ് വിക്കറ്റിനു മുകളിലൂടെ പറത്താനുള്ള രോഹിതിന്റെ ശ്രമം ചാൾസിന്റെ കൈകളിൽ അവസാനിച്ചു. 28 പന്തിൽ 62 റൺസ് നേടിയ രോഹിത് നാലു ഫോറും അത്രതന്നെ സിക്സറും നേടി. രോഹിതിനു പിന്നാലെയെത്തിയ ധോണി രാഹുലിനൊപ്പം ചേർന്നു നടത്തിയ അത്യുജ്ജല പോരാട്ടം നടത്തിയെങ്കിലും വിജയത്തിലെത്തിക്കാനായില്ല.
പരമ്പരയിലെ അവസാനത്തെയും രണ്ടാമ ത്തെയും മത്സരം ഇന്നാണ്.
കാറില്‍ ഉലകം ചുറ്റും വലിബന് ഡാളസിൽ ബുധനാഴ്ച സ്വീകരണം നൽകുന്നു
ഫ്രിസ്കോ (ഡാളസ്) : ലോക സഞ്ചാരിയായ മുഹമ്മദ് സിനാന് ഡാളസ്സിൽ ഊ
അസാധാരണ ബാക്ടീരിയ അണുബാധകൾ നിരീക്ഷിക്കാൻ സിഡിസിയുടെ മുന്നറിയിപ്പ്
ന്യൂയോർക്ക്: .യുഎസിൽ വർധിച്ചുവരുന്ന അസാധാരണമായ ലക്ഷണങ്ങളോടെ
സോണി അംബൂക്കന്റെ മാതാവ് ആനി തോമസ് പറപ്പുള്ളി അന്തരിച്ചു
ന്യൂയോർക്ക് : ഫൊക്കാന അഡീഷണൽ ജോയിന്റ് സെക്രട്ടറി സോണി അംബൂക്കന്റെ
ഫ്ളോറിഡയിൽ അനധികൃത കുടിയേറ്റം തടയുന്ന ബില്ലിൽ ഗവർണർ ഡിസാന്റിസ് ഒപ്പുവച്ചു
ഫ്ലോറിഡ: ഫ്ളോറിഡയിലെ കുടികിടപ്പുകാരെ തടയുന്ന ബില്ലിൽ ഗവർണർ ഡിസാ
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ലിറ്ററലി എനിബോഡി ഏൽസും രംഗത്ത്
ന്യൂ റിച്ചലാൻഡ് ഹിൽസ് / ടെക്സസ്: യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്
ട്രിനിറ്റി മാർത്തോമ്മാ പള്ളിയിലെ പെസഹാശുശ്രൂഷ: ഡോ. എബ്രഹാം മാർ പൗലോസ് നേതൃത്വം നൽകും
ഹൂസ്റ്റൺ: ട്രിനിറ്റി മാർത്തോമ്മാ ദേവലായതിൽ നടക്കുന്ന പെസഹാവ്യാ
ഇന്ത്യൻ ഭരണഘടന സംരക്ഷിക്കപ്പെടണമെന്ന ആവശ്യവുമായി ഡാളസിൽ ശനിയാഴ്ച പ്രതിഷേധ റാലി
ഡാളസ്: ഇന്ത്യയിലെ ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കപ്പെടണ
തങ്കമ്മ ഏബ്രഹാം ഹൂസ്റ്റണിൽ അന്തരിച്ചു
ഹൂസ്റ്റൺ: തടിയൂർ ളാഹേത്ത് കുടുംബാംഗം സ്കറിയ ഏബ്രഹാമിന്റെ (തങ്ക
ജോ ലിബർമാൻ വിടവാങ്ങി
കണക്ടികട്ട്: കണക്ടികട്ട് മുൻ സെനറ്ററും ഡെമോക്രാറ്റിക് വൈസ്
പാസ്റ്റർ ഡോ. തോമസ് കെ. ഐപ്പിന്റെ ഭാര്യ സാറാമ്മ തോമസ് അന്തരിച്ചു
പത്തനാപുരം: കോയിപ്പുറത്ത് ഗിൽഗാൽ ഭവനിൽ സാറാമ്മ തോമസ് അന്തരി
കാനഡയിൽ ഇനി മുതൽ "മഴ നികുതി'
ഒട്ടാവ: കാനഡയിലെ ടൊറന്റോ നഗരം "മഴ നികുതി' ഈടാക്കാൻ പദ്ധതിയി
ഇക്വഡോർ മേയർ ബ്രിഗിറ്റെ ഗാർസിയയും ഉപദേഷ്ടാവും വെടിയേറ്റ് മരിച്ചു
ക്വിറ്റോ: ഇക്വഡോറിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറെയും പ്രസ് ഓഫീസറ
കാൽകഴുകൽ ശുശ്രുഷയ്ക്ക് ഡാളസിൽ ബിഷപ് സഖറിയാസ് മോർ ഫിലിക്സിനോസ് നേതൃത്വം നൽകുന്നു
ഡാളസ്: ലോകമെങ്ങും പെസഹാ ആചരിക്കുമ്പോൾ ഡാളസിലെ ഇർവിംഗ് സെന്റ
സോമർസെറ്റ് ഫൊറോനാ ദേവാലയത്തിൽ ഓശാന തിരുനാളോടെ വിശുദ്ധ വാരാചരണത്തിന് തുടക്കം
ന്യൂജേഴ്സി: ഒലിവില വീശി യേശുവിനു വരവേല്‍പ്പ് നല്കി ജറുസലേമി
മിഷൻ ലീഗ് ക്നാനായ റീജിയണിന് നവ നേതൃത്വം
ഷിക്കാഗോ: കത്തോലിക്കാ സഭയിലെ ആഗോള മിഷനറി സംഘടനയായ ചെറുപുഷ്പ
ഡോണൾഡ് ട്രംപിന് പരിമിതമായ ഗഗ് ഉത്തരവ് ഏർപ്പെടുത്തി
ന്യൂയോർക്ക്: ക്രിമിനൽ ഹഷ് മണി വിചാരണയ്ക്ക് മുന്നോടിയായി ചൊവ്വാഴ്ച ന്യൂയോർക്കിലെ
നിക്കോൾ ഷാനഹാനെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി നാമകരണം ചെയ്തു
കാലിഫോർണിയ: സ്വതന്ത്ര പ്രസിഡന്റ് സ്ഥാനാർഥി റോബർട്ട് എഫ്. കെന
ഡിവിഎസ്സി ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ സീറോമലബാര്‍ ടീം ജേതാക്കള്‍
ഫിലഡല്‍ഫിയ: വിശാലഫിലഡല്ഫിയാ റീജണിലെ യുവജനങ്ങളുടെ പ്രമുഖ റ
"യാഗവും ഉടമ്പടിയും ദൈവിക രക്ഷാപദ്ധതിയിൽ’ എന്ന പുസ്തകം പ്രകാശനം ചെയ്തു
ഡിട്രോയിറ്റ്: മലങ്കര മാർത്തോമ സുറിയാനി സഭയുടെ സീനിയർ വൈദികന
ഷിക്കാഗോ സെന്റ്മേരീസിൽ ഓശാനതിരുനാളോടെ വിശുദ്ധവാരത്തിന് തുടക്കമായി
ഷിക്കാഗോ: ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ

ഐഒസി യുഎസ്എ ജോര്‍ജിയ കുടുംബ സംഗമം നടത്തി
അറ്റ്ലാന്റാ: ഐഒസി യുഎസ്എ ജോര്‍ജിയ കുടുംബ സംഗമം സംഘടിപ്പിച്ചു
ന്യൂയോർക്ക് കേരള സമാജം പ്രസിഡന്റ് സിബി ഡേവിഡിന്റെ ഭാര്യാമാതാവ് അന്തരിച്ചു
കോട്ടയം: ഗാന്ധിനഗറിൽ വാലയിൽ പി.വി. ജോസഫിന്റെ ഭാര്യ ശോശ ജോസഫ്
ഫിലാഡൽഫിയയിൽ അന്തരിച്ച സോജി സ്കറിയയുടെ സംസ്കാരം വ്യാഴാഴ്ച
ഫിലാഡൽഫിയ: കഴിഞ്ഞ ദിവസം ഫിലാഡൽഫിയയിൽ അന്തരിച്ച സോജി സ്കറിയ
യുഎസിലെ കപ്പലപകടം; കാണാതായവർക്കുള്ള തെരച്ചിൽ നിർത്തി
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ ബാള്‍ട്ടിമോറില്‍ ചരക്കുകപ്പലിടി
ആശാൻ കാലത്തോടൊപ്പം വളർന്ന മഹാകവി: സുനിൽ പി. ഇളയിടം
ന്യൂയോർക്ക്: ആശാനെപ്പോലെ ജിവിതത്തിന്റെ ആഴമേറിയ ജീവിത സംഘർഷങ്ങ
യുഎസിൽ കപ്പല്‍ ഇടിച്ച് കൂറ്റന്‍ പാലം തകർന്നുവീണു; വാഹനങ്ങളടക്കം വെള്ളത്തിൽ
വാഷിംഗ്ടണ്‍: യുഎസിലെ ബാള്‍ട്ടിമോറില്‍ കപ്പലിടിച്ച് പാലം തകര്
ഷിക്കാഗോ രൂപത വൈദീകന് ഫാ. ജോബി ജോസഫ് ഇംഗ്ലീഷില്‍ പരിഭാഷപ്പെടുത്തിയ പുത്തന്‍ പാന യൂട്യൂബില്‍
ഷിക്കാഗോ: ഷിക്കാഗോ രൂപതയിലെ വൈദികനായ ഫാ. ജോബി ജോസഫ് ഇംഗ്ലീഷിൽ പ
ആവശ്യങ്ങൾ നേടിയെടുക്കുന്നതല്ല ജീവിതത്തിൽ രൂപാന്തരം വരുത്തുന്നതായിരിക്കണം പ്രാർഥന: റവ. രജീവ് സുകു ജേക്കബ്
മെസ്ക്വിറ്റ് (ഡാളസ്) ∙ നമ്മുടെ ആവശ്യങ്ങൾ നേടിയെടുക്കുകയെന്നതല
ഇസ്രയേലിന് പിന്തുണ നഷ്ടപ്പെടുകയാണെന്ന് ട്രംപിന്റെ മുന്നറിയിപ്പ്
വാഷിംഗ്ടൺ ഡിസി: ഇസ്രയേലിന് പിന്തുണ നഷ്ടപ്പെടുകയാണെന്ന്’ ട്രംപ്
ന്യൂയോർക്ക് സെന്റ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷനു നവ നേതൃത്വം
ന്യൂയോർക്ക്: ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി ക്രൈ
ട്രംപിന്റെയും റോബർട്ട് കെന്നഡി ജൂനിയറിന്റെയും വിപി സാധ്യതകൾ
വാഷിംഗ്ടൺ : റിപ്പബ്ലിക്കൻ പാർട്ടിയുടെ 2024 ലെ പ്രസിഡന്റ് സ്ഥാനാർ
ഗാസയിൽ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന യുഎൻ രക്ഷാസമിതി പ്രമേയം പാസാക്കി
ന്യൂയോർക്ക് : യുഎൻ സുരക്ഷാ കൗൺസിൽ ഗാസയിൽ അടിയന്തര വെടിനിർത
ശ്രീകുമാര്‍ ഉണ്ണിത്താന്റെ "നൊമ്പരങ്ങളുടെ പുസ്തകം’ അടൂര്‍ ഗോപാലകൃഷ്ണന് പ്രകാശനം ചെയ്തു
അടൂര്‍: അമേരിക്കന്‍ പ്രവാസി മലയാളിയും സംഘടനാ പ്രവര്‍ത്തകനുമ
കൊപ്പേൽ സെന്റ് അൽഫോൻസായിൽ ഭക്തി നിർഭരമായി ഓശാനയാചരണം
ഡാളസ് : വിശുദ്ധവാരത്തിന്റെ തുടക്കമായി കൊപ്പേൽ സെന്റ് അൽഫോൻസാ
ന്യൂജഴ്സിയിൽ എംഎംഎൻജെയുടെ രണ്ടാമത് ഇന്റർഫെയ്ത്ത് ഇഫ്താർ സംഘടിപ്പിച്ചു
ന്യൂജഴ്സി: അമേരിക്കയിലെ ന്യൂജേഴ്സി റോയൽ ആൽബർട്ട് പാലസിൽ മലയാ
ഫോമാ ന്യൂ ഇംഗ്ലണ്ട് റീജൺ ആര്‍വിപി സ്ഥാനത്തേക്ക് ജോര്‍ജ് ഗീവര്‍ഗീസ് മത്സരിക്കുന്നു
കനക്ടികട്ട്: ഫോമാ ന്യൂ ഇംഗ്ലണ്ട് റീജൺ ആർവിപി സ്ഥാനത്തേക്ക് സാമൂഹ
വടക്കൻ കലിഫോർണിയയിൽ സഹോദരങ്ങളെ മൗണ്ടൻ ലയൺ ആക്രമിച്ചു; ഒരാൾ കൊല്ലപ്പെട്ടു
കലിഫോർണിയ: താഹോ തടാകത്തിന് പടിഞ്ഞാറ് വടക്കൻ കലിഫോർണിയ മേഖ
ന്യൂയോർക്കിലെ വീട്ടിൽ നിന്ന് കൊക്കെയ്നും മൂന്ന് മില്യൺ ഡോളറും കണ്ടെടുത്തു
ന്യൂയോർക്ക് സിറ്റി: ന്യൂയോർക്ക് നഗരത്തിലെ പ്രധാന കൊക്കെയ്ൻ വിതര
ഫോമാ സെന്ററൽ റീജിയൺ കുടുംബ സംഗമം മാർ ജോയി ആലപ്പാട്ട് ഉദ്ഘാടനം ചെയ്തു
ഷിക്കാഗോ: ഫോമാ സെന്ററൽറീജിയൺ കുടുംബ സംഗമം റീജണൽ വൈസ് ചെയർമാൻ
ഹൂസ്റ്റൺ മലയാളി അസോസിയേഷൻ ഈസ്റ്റർ എഗ് ഹണ്ട് സംഘടിപ്പിച്ചു
ഹൂസ്റ്റൺ: ഹൂസ്റ്റൺ മലയാളി അസോസിയേഷൻ സംഘടിപ്പിച്ച ഈസ്റ്റർ എഗ് ഹണ്ട് വൻ വിജയമാ
ജെയിംസ് കൂടലിനെ ഒഐസിസി യുഎസ്എ അഭിനന്ദിച്ചു
ഹൂസ്റ്റൺ: ഓവർസീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസിന്റെ(ഒഐസി
ഹോളി ആശംസകൾ നേർന്ന് ഇന്ത്യൻ എംബസി
വാഷിംഗ്ടൺ ഡിസി: ഹോളി ആശംസകൾ നേർന്ന് യുഎസിലെ ഇന്ത്യൻ എംബസി. എല
റജി വി. കുര്യൻ ഫൊക്കാന നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു
വാഷിംഗ്ടൺ ഡിസി: 2024 - 2026 കാലയളവിൽ ഫൊക്കാന നാഷണൽ കമ്മിറ്റിയ
ഫെഡറേഷന് ഓഫ് ശ്രീനാരായണ ഗുരു ഓര്‍ഗനൈസേഷന്‍സിന്റെ കണ്വന്ഷന് ജൂലൈ 11 മുതല്‍
ഫിലാഡൽഫിയ: 2014 മുതൽ ഫിലാഡൽഫിയ, ഹൂസ്റ്റൺ, ന്യൂയോർക്ക്, വാഷിംഗ
"ബോണ്ടിംഗ് ഫാമിലീസ്' മിനിസ്ട്രി മാർ മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു
ഷിക്കാഗോ: വടക്കേ അമേരിക്കയിലെ ക്നാനായ റീജിയണിൽ പുതുതായി സ്ഥാപ
ഐപിസിഎൻഎ ഫിലാഡൽഫിയ റീജിയണിന്റെ പ്രേവർത്തനോദ്ഘാടനം ഏപ്രിൽ 14ന്
ഫിലാഡൽഫിയ: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഫിലാഡൽഫിയ
കാൻ യൂത്ത് ഫോറം പ്രവർത്തനോദ്ഘാടനം സമാരംഭിച്ചു
നാഷ്വിൽ: കേരള അസോസിയേഷൻ ഓഫ് നാഷ്വിലിന്റെ (കാൻ) 2024-25 വർഷത
മിഷിഗണിൽ ട്രംപ് മുന്നിൽ; പെൻസിൽവേനിയയിൽ സമനില
മിഷിഗൺ: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മിഷിഗൺ സംസ്ഥാനം റിപ്
ബാങ്ക് കൊള്ള; ഹൂസ്റ്റണിൽ മൂന്ന് കൗമാരക്കാർ അറസ്റ്റിൽ
ഹൂസ്റ്റൺ: ഹൂസ്റ്റണിലെ ബാങ്കിൽ കയറി കവർച്ച നടത്തിയ സംഭവത്തിൽ മ
ഡാളസിൽ വെടിവയ്പ്; രണ്ടു പേർ മരിച്ചു
ഡാളസ്: സൗത്ത് ഡാളസിൽ 18 വയസുള്ള രണ്ട് കൗമാരക്കാർ വെടിയേറ്റ് മര
Latest News
കാഷ്മീരിൽ എസ്യുവി 300 അടി താഴ്ചയിലേക്ക് വീണു; 10 മരണം
ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം; ഷെഡ് ആക്രമിച്ച് ചക്കക്കൊമ്പൻ
ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയിൽ ഇന്ന് ദുഃഖവെള്ളി
ബിജെഡി സ്ഥാപകനേതാക്കളിലൊരായ ഭർതൃഹരി മഹ്താബ് ബിജെപിയിൽ
സിഐഎസ്എഫ് ജവാൻ സ്വയം വെടിയുതിർത്തു ജീവനൊടുക്കി

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top