ചിത്താരി കുന്നുമ്മൽ ആയിശ നിര്യാതയായി
Saturday, August 27, 2016 6:34 AM IST
കാഞ്ഞങ്ങാട്: സൗത്ത് ചിത്താരി വി.പി. റോഡിലെ കുന്നുമ്മൽ അബ്ദുൾറഹ്മാന്റെ ഭാര്യ കുന്നുമ്മൽ ആയിശ ഐശുമ്മ (73) നിര്യാതയായി. കബറടക്കം സൗത്ത് ചിത്താരി ഹൈദറൂസ് ജുമാമസ്ജിദ് ഖബർ സ്‌ഥാനിൽ നടത്തി.

മക്കൾ: ചിത്താരി ഹസൻ (ഷാർജ), മുഹമ്മദ് കുഞ്ഞി, അഷ്റഫ്, (ഷാർജ), ബഷീർ (ഷാർജ), ഹാരിസ്, മജീദ്, ഉസൈൻ, മറിയം, സുമയ്യ. പരേതരായ കൊളവയൽ എം. മുഹമ്മദ്, മൂസ, അബ്ദുള്ള, ചിത്താരി തായൽ കുഞ്ഞാമ്മദ്, ഫാത്തിമ, ആസ്യ, ഫാത്തിമ, എന്നിവർ സഹോദരങ്ങളാണ്.

ആലൂർ ടി.എ. മഹമൂദ് ഹാജിയുടെ ഭാര്യയുടെ പിതൃ സഹോദരിയാണ് പരേത.