അമേരിക്കൻ കൊച്ചിൻ ക്ലബ് സമ്മർ ഗെറ്റ് ടുഗദർ സെപ്റ്റംബർ മൂന്നിന്
Wednesday, August 24, 2016 2:03 AM IST
ഷിക്കാഗോ: കൊച്ചിയിൽ നിന്നും ഷിക്കഗോയിൽ താമസിക്കുന്ന കൊച്ചി സ്വദേശികളുടെ സംഘടനയായ അമേരിക്കൻ കൊച്ചിൻ ക്ലബിന്റെ ഈവർഷത്തെ ‘സമ്മർ ഗെറ്റ് ടുഗദർ’ 2016 സെപ്റ്റംബർ മൂന്നിനു ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് ഇല്ലിനോയിസിലെ ഡേരിയനിൽ വച്ചു (18 ണഛ 43. 73 ഞഉ ജഹമരല, ഉമൃശലി, കഹഹശിീശെ 60561) കൂടുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്: ഹെറാൾഡ് ഫിഗരേദോ 630 400 1172, ജോസ് ആന്റണി പുത്തൻവീട്ടിൽ 630 730 6200, ബിജി ഫിലിപ്പ് ഇടാട്ട് 224 565 8268.

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം