കുവൈത്തിൽ കണ്ണൂർ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു
Tuesday, August 23, 2016 6:31 AM IST
കുവൈത്ത് : കണ്ണൂർ പള്ളിക്കുന്ന് ചീപ്പിലോട്ട് വീട്ടിൽ ധനേഷ് (52) ഹൃദയാഘാതത്തെ തുടർന്നു നിര്യാതനായി. എസ്കെ എൻജിനിയറിംഗ് ആൻഡ് കൺസ്ട്രക്ഷൻ കമ്പനി ജീവനക്കാരനാണ്.

ഭാര്യ: രേഷ്മ. രണ്ടു മക്കളുണ്ട്. സംസ്കാരം നടത്തി.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ