ഷിക്കാഗോ സോഷ്യൽ ക്ലബ്ബ് ഇന്റർനാഷണൽ വടംവലി മത്സരം: ഒരുക്കങ്ങൾ പൂർത്തിയായി
Monday, August 22, 2016 3:07 AM IST
ഷിക്കാഗോ : 2016 സെപ്റ്റംബർ അഞ്ചം തീയതി തിങ്കളാഴ്ച ഉച്ചയ്ക്കു രണ്ടു മുതൽ മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ പള്ളി മൈതാനിയിൽ ആരംഭിക്കുന്ന വടംവലി ടൂർണമെന്റോടു കൂടി സോഷ്യൽ ക്ലബ്ബിന്റെ നാലാമത് ഓണാഘോഷത്തിന് തുടക്കമാകും. <ളീിേ ളമരല=്ലൃറമിമ ശ്വെല=2> (7800, ണ. ഘ്യീിെ ടേ. ങീൃേീി ഏൃീ്ല, കഘ 60053). എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി പ്രസിഡന്റ് സാജു കണ്ണംപള്ളിയും ജനറൽ കൺവീനർ സിറിയക് കൂവക്കാട്ടിലും സംയുക്‌തമായി വാർത്താകുറിപ്പിൽ അറിയിച്ചു.

ഒന്നാം സ്‌ഥാനം ലഭിക്കുന്ന ടീമിന് ജോയ് നെടിയകാലായിൽ സ്പോൺസർ ചെയ്ത 3001 ഡോളറും, മാണി നെടിയകാലായിൽ മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും, രണ്ടാം സ്‌ഥാനം ലഭിക്കുന്ന ടീമിന് ഫിലിപ്പ് മുണ്ടപ്ലാക്കൽ സ്പോൺസർ ചെയ്ത 2001 ഡോളറും, എവർറോളിംഗ് ട്രോഫിയും, മൂന്നാം സ്‌ഥാനം കുളങ്ങര ഫാമിലി സംഭാവന ചെയ്ത 1001 ഡോളറും രാജു കുളങ്ങര മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും, നാലാം സ്‌ഥാനം ബൈജു കുന്നേൽ സ്പോൺസർ ചെയ്ത 501 ഡോളറും ബിജു കുന്നേൽ മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും മികച്ച കോച്ചിന് ഫിലിപ്പ് പെരികലം സ്പോൺസർ ചെയ്ത കാഷ് അവാർഡും, കുരിയൻ പെരികലം മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും ഉണ്ടായിരിക്കും.

പ്രശസ്ത സിനിമാതാരം ദിവ്യാ ഉണ്ണിയുടെ വെൽക്കം ഡാൻസ്, ഓണക്കളികൾ, നാടൻപാട്ടുകൾ, മാവേലി എഴുന്നള്ളിപ്പ്, വിഭവസമൃദ്ധമായ ഓണസദ്യ തുടങ്ങിയവയാണ് മുഖ്യ സവിശേഷതകൾ എന്ന് ഓണാഘോഷകമ്മിറ്റിയുടെ കൺവീനർ ജോസ് മണക്കാട്ട് പറഞ്ഞു. ഗൃഹാതുരത്വം ഉളവാക്കുന്ന വിഭവസമൃദ്ധമായ ഓണസദ്യയ്ക്ക് നേതൃത്വം കൊടുക്കുന്നത് ബെന്നി മച്ചാനിയാണ്. വളരെ സുതാര്യവും കൃത്യനിഷ്ഠയോടും കൂടിയുള്ള സെക്യൂരിറ്റി സർവ്വീസിന് നേതൃത്വം കൊടുക്കുന്നത് തോമസ് പുത്തേത്തും ടീമുമാണ്.

താമസസൗകര്യം, ഹോസ്പിറ്റാലിറ്റി, ഗതാഗതം കൈകാര്യം ചെയ്യുന്ന സൈമൺ ചക്കാലപടവൻ, അലക്സ് പടിഞ്ഞാറേൽ, പീറ്റർ കുളങ്ങര എന്നിവർ പുറത്തു നിന്നു വരുന്ന ടീമുകളെ സ്വീകരിക്കാൻ തയ്യാറായിക്കഴിഞ്ഞു എന്നു പറഞ്ഞു.

മറ്റു കമ്മിറ്റി അംഗങ്ങളായ ബിജു കരികുളം <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(എശിമിരല), അഭിലാഷ് നെല്ലാമറ്റം <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(ഞലഴശെേൃമശേീി), ജോമോൻ തൊടുകയിൽ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(ഞമളളശഹല അൗരശേീി), ഷാജി നിരപ്പിൽ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(അംമൃറ), സജി മുല്ലപ്പള്ളി <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(എമരശഹശേ്യേ), അനിൽ മഠത്തിക്കുന്നേൽ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(ജവീേീ * ഢശറലീ), ബിനു കൈതക്കത്തൊട്ടി <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(ഞൗഹലെ * ഞലഴൗഹമശേീിെ), അബി കീപ്പാറ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(ഡിശളീൃാ), ടോമി ഇടത്തിൽ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(ഛൗേ റീീൃ ലിലേൃമേശിാലിേ), ജിൽസ് മാത്യൂ<ളീിേ ളമരല=്ലൃറമിമ ശ്വെല=2> (എശൃെേ അശറ), മാത്യു തട്ടാമറ്റം <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(ജഞഛ * ജൗയഹശരശ്യേ), ഇവരെ കൂടാതെ സോഷ്യൽ ക്ലബ്ബിന്റെ എല്ലാ മെമ്പേഴ്സും എല്ലാ കമ്മിറ്റിയിലും ഇവർക്ക് പിന്നിൽ അണിനിരക്കുന്നു.

പ്രസിഡന്റ് സാജു കണ്ണംപിള്ളി, വൈസ് പ്രസിഡന്റ് സിബി കദളിമറ്റം, സെക്രട്ടറി ജോയി നെല്ലാമറ്റം, ട്രഷറർ സണ്ണി ഇണ്ടിക്കുഴി, ജോയിന്റ് സെക്രട്ടറി പ്രദീപ് തോമസ് എന്നിവർ ഈ കമ്മിറ്റികൾക്കെല്ലാം ഊർജ്‌ജവും ആവേശവും നൽകിക്കൊണ്ട് നേതൃത്വം കൊടുക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്: സാജു കണ്ണംപള്ളി (പ്രസിഡന്റ്) 1 847 791 1824, സിറിക്ക് കൂവക്കാട്ടിൽ (ജനറൽ കൺവീനർ(1 630 673–3382). മാത്യു തട്ടാമറ്റം അറിയിച്ചതാണിത്.

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം