വിജ്‌ഞാന വേദി ഓഗസ്റ്റ് 18ന്
Wednesday, August 17, 2016 6:09 AM IST
ദുബായ്: ഹംരിയ്യ ലേഡീസ് പാർക്കിനടുത്തുള്ള ദാറുൽ ബിർ സൊസൈറ്റി ഓഡിറ്റോറിയത്തിൽ നടക്കുന്ന വിജ്‌ഞാന വേദിയിൽ മുജീബ് റഹ്മാൻ പാലത്തിങ്ങൽ ‘ഇസ്ലാമിലെ പ്രമാണങ്ങൾ’ എന്ന വിഷയത്തിൽ ക്ലാസെടുക്കുന്നു.

ഓഗസ്റ്റ് 18നു (വ്യാഴം) രാത്രി 9.30നാണ് ക്ലാസ്. സ്ത്രീകൾക്ക് പ്രത്യേക സൗകര്യമുണ്ടായിരിക്കും.

വിവരങ്ങൾക്ക്: 050 8501440, 055 2541181.