ആച്ചിയമ്മ ബെന്നി ന്യൂയോർക്കിൽ നിര്യാതയായി
Wednesday, August 17, 2016 12:41 AM IST
ന്യൂയോർക്ക്: മാവേലിക്കര, ചെറുകോൽ വല്യത്ത് ആച്ചിയമ്മ ബെന്നി ഓഗസ്റ്റ് 14–നു യോങ്കേഴ്സിൽ നിര്യാതയായി.

മകൾ : ഏലിയാമ്മ തോമസ്, മരുമകൻ : തോമസ് വർക്ഷീസ് കൊച്ചുമക്കൾ : ബിബിൻ, ബോബി, ബിനിൽ, രാജീവ്.

പൊതുദർശനം ഓഗസ്റ്റ് 16–നു ബുധനാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മുതൽ രാത്രി ഒമ്പതു വരെ യോങ്കേഴ്സ് സെന്റ് തോമസ് മാർത്തോമാ ചർച്ചിൽ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(ടേ. ഠവീാമെ ങമൃവേീാമ ഇവൗൃരവ ഥീിസലൃെ 34 ങീൃൃശെ ടേ, ഥീിസലൃെ, ചഥ 10705).

സംസ്കാര ശുശ്രൂഷകൾ ബുധനാഴ്ച രാവിലെ 9.30 –നു യോങ്കേഴ്സ് സെന്റ് തോമസ് മാർത്തോമാ ചർച്ചിൽ വച്ചും തുടർന്നു സംസ്കാരം മൗണ്ട് ഹോപ് സെമിത്തേരിയിൽ വച്ചും നടത്തപ്പെടും. കൂടുതൽ വിവരങ്ങൾക്ക് : ഫോൺ: 914 218 1374.

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം