വിജ്‌ഞാന വേദി ഓഗസ്റ്റ് 11ന്
Wednesday, August 10, 2016 4:41 AM IST
ദുബായി: ഹംരിയ്യ ലേഡീസ് പാർക്കിനടുത്തുള്ള ദാറുൽ ബിർ സൊസൈറ്റി ഓഡിറ്റോറിയത്തിൽ നടക്കുന്ന വിജ്‌ഞാന വേദിയിൽ മുജീബ് റഹ്മാൻ പാലത്തിങ്ങൽ ക്ലാസെടുക്കുന്നു.

ഓഗസ്റ്റ് 11നു (വ്യാഴം) രാത്രി 9.30ന് ‘ആത്മീയ തീവ്രത’ എന്ന വിഷയത്തിലാണ് ക്ലാസ്. സ്ത്രീകൾക്ക് പ്രത്യേക സൗകര്യമുണ്ടായിരിക്കും.

വിവരങ്ങൾക്ക് : 050 8501440, 055 2541181.