Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
തൊഴിലുടമയുടെ ക്രൂരതകൾക്കൊടുവിൽ ഒഐസിസി സഹായത്തോടെ സുമേഷ് നാട്ടിലേക്കു മടങ്ങി
Tuesday, August 9, 2016 8:21 AM IST
ദമാം: ഏറെ പ്രതീക്ഷകളുമായി സൗദിയിൽ വിമാനമിറങ്ങിയ പത്തനംതിട്ട പറന്തൽ രണ്ടാലുംമുട്ടിൽ വിജയന്റെ മകൻ സുമേഷ് എന്ന ഇരുപത്തിരണ്ടുകാരൻ ഒരു വർഷം മുൻപാണ് സൗദിയിലെത്തിയത്.
അച്ഛന്റെ സ്നേഹിതൻ ദീപുവാണ് സൗദിയിലേക്കുള്ള വീസ തരപ്പെടുത്തി കൊടുത്തത്. ദമാമിലെ അസീസിയ എന്ന സ്ഥലത്ത് ഹൗസ് ഡ്രൈവറായാണ് സുമേഷ് ജോലിക്ക് വന്നത്. നാട്ടിൽ നിന്നുമെത്തി ഒമ്പതു മാസങ്ങൾ കഴിഞ്ഞിട്ടും സുമേഷിന് ഇക്കാമയൊ ഡ്രൈവിംഗ് ലൈസൻസോ എടുത്തു കൊടുത്തിരുന്നില്ല. സൗദിയിലെത്തിയാൽ നടത്തേണ്ട മെഡിക്കൽ ചെക്കപ്പു പോലും സുമേഷിനു നടത്തിയിരുന്നില്ല. ഈ സ്പോൺസറുടെ വീസയിലുള്ള മറ്റു നാല് വടക്കേന്ത്യൻ സ്വദേശികളുമൊത്ത് സൗകര്യങ്ങളൊന്നുമില്ലാത്ത ഒരു ചെറിയ മുറിയിലായിരുന്നു താമസം. അവർക്കും ഇക്കാമയില്ല. ലൈസൻസില്ലാതെ ഡ്രൈവിംഗ് ചെയ്യാൻ വിസമ്മതിച്ചാൽ ക്രൂരമായി മർദ്ദിക്കുമായിരുന്നു. ഇതിനിടെ സുമേഷ് ഓടിച്ച വാഹനം മറ്റൊരു വാഹനവുമായി അപകടത്തിൽ പെട്ടു. ആയിരം റിയാൽ വാഹനത്തിന്റെ കേടുപാടുകൾ തീർക്കുന്നതിനുവേണ്ടി ചെലവായതിനെതുടർന്നു സുമേഷിനെ സ്പോൺസറുടെ ഓഫീസിലേക്ക് വിളിച്ചുവരുത്തി. ഒരു വെള്ള പേപ്പർ സുമേഷിനെ കാണിച്ച് തോക്കു ചുണ്ടിക്കൊണ്ട് ‘നീ ഓടിച്ച വാഹനം അപകടത്തിലായി. അതിനാൽ 15,000 റിയാൽ ഉടൻതന്നെ അയച്ചുതരാൻ നിന്റെ വീട്ടുകാരോട് പറയണമെന്നും ഇല്ലങ്കിൽ നിന്നെ കൊന്നുകളയുമെന്നും’ ഭീഷണിപ്പെടുത്തിയപ്പോൾ പേടിച്ചുവിറച്ച സുമേഷ് ആ വെള്ളപേപ്പറിൽ ഒപ്പിട്ടു നൽകി. നാട്ടിൽ ഒരു നേരത്തെ ആഹാരത്തിനു പോലും വഴിയില്ലാതെ ബുദ്ധിമുട്ട് അനുഭവിക്കുന്ന മാതാപിതാക്കൾ ഈ വിവരം അറിഞ്ഞാൽ സമനില തെറ്റുമെന്നു കരുതി വാവിട്ടു കരയാനേ ഹതഭാഗ്യനായ ഈ യുവാവിനു കഴിഞ്ഞുള്ളൂ.
ആദ്യത്തെ ഒന്നു രണ്ടു മാസം അത്യാവശ്യ ചെലവിനുള്ള തുക സ്പോൺസർ കൊടുത്തിരുന്നു. ക്രമേണ അതും ലഭിക്കാതെയായി. എട്ടു മാസത്തോളം സുമേഷ് ഭക്ഷണം കഴിച്ചിരുന്നത് താമസിക്കുന്നതിന് തൊട്ടടുത്തുള്ള കബ്സക്കടയിൽ പണിയെടുത്തായിരുന്നു. ചെറിയതോതിൽ അറബി ഭാഷ സംസാരിക്കാൻ പഠിച്ചു കഴിഞ്ഞപ്പോൾ ഒരു ദിവസം സുമേഷ് ശമ്പളം ആവശ്യപ്പെട്ടു. അന്ന് പൊതിരെ തല്ലു കിട്ടി. പിന്നീട് കുറച്ചു ദിവസങ്ങൾക്കുശേഷം വീണ്ടും ശമ്പളം അവശ്യപ്പെട്ടപ്പോൾ സ്പോൺസർ തോക്ക് ചൂണ്ടി കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. മാസങ്ങൾക്കു ശേഷം വീണ്ടും ശമ്പളം ആവശ്യപ്പെട്ടപ്പോൾ ക്ഷുഭിതനായ സ്പോൺസർ സുമേഷിനേ ചവിട്ടി നിലത്തു വീഴ്ത്തി വയറിനും നെഞ്ചിനും ചവിട്ടി. ദേഷ്യം തീരുന്നതുവരേ സുമേഷിനെ അയാൾ മർദ്ദിച്ചു. വായിലൂടെയും മൂക്കിലൂടെയും രക്തം വാർന്ന സുമേഷ് അയാൾ പുറത്തേയ്ക്കു പോയ തക്കത്തിൽ മുറി വിട്ട് പുറത്തേക്കിറങ്ങിയപ്പോൾ തൊട്ടടുത്ത് താമസിക്കുന്ന ഒരു മലയാളിയെ കണാനിടയായി. ആ മനുഷ്യൻ രക്തം വാർന്നു നിൽക്കുന്ന സുമേഷിന് പ്രാഥമിക പരിചരണം നൽകുന്നതിനിടയിൽ സുമേഷിന്റെ ഒരു ചിത്രം മൊബൈലിൽ പകർത്തി അത്, വാട്സാപ്പ് വഴി സുമേഷിന്റെ വീട്ടുകാർക്കയച്ചു കൊടുത്തു.
മകൻറെ ഫോട്ടോ കണ്ട മാതാപിതാക്കൾ എന്തു ചെയ്യണമെന്നറിയാതെ മകനെ രക്ഷപ്പെടുത്താൻ പലരുടെയും സഹായം അഭ്യർഥിച്ചു. അവസാനം ജിദ്ദയിൽ ജീവകാരുണ്യ പ്രവർത്തനം നടത്തുന്ന ജിദ്ദ ഒഐസിസി പത്തനംതിട്ട ജില്ലാ സാംസ്കാരിക വിഭാഗം സെക്രട്ടറിയും സുമേഷിന്റെ ഒരു അകന്ന ബന്ധുവുമായ പ്രണവ് ഉണ്ണികൃഷ്ണനെ വിവരം അറിയിച്ചു. ഒടുവിൽ ദമാം ഒഐസിസി പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി തോമസ് തൈപ്പറമ്പിലിന്റെ നീണ്ട രണ്ടരമാസത്തെ പരിശ്രമത്തിനുശേഷമാണ് ജീവകാരുണ്യ പ്രവർത്തകൻ നാസ് വക്കത്തിന്റെയും ഒഐസിസി മലപ്പുറം ജില്ലാ പ്രസിഡന്റ് ഹമീദ് ചാലിലിന്റെയും ഒഐസിസി സൗദി നാഷണൽ കമ്മിറ്റി സെക്രട്ടറി പി.എ. നൈസാമിന്റേയും സഹായത്തോടെ ലേബർ കോർട്ടുവഴി യാത്രാരേഖകൾ ശരിയാക്കി ലഭിച്ചത്. ഒൻപത് മാസത്തെ ശമ്പള കുടിശികയും എക്സിറ്റും നൽകുവാൻ കോടതി വിധിച്ചു.
കേസ് നടത്തിയ ഈ രണ്ടരമാസക്കാലം കോബാറിലുള്ള ജയാദേവി എന്ന സാമൂഹ്യ പ്രവർത്തകയാണ് സുമേഷിനു താമസ സൗകര്യം ഒരുക്കി കൊടുത്തത്.
ഒഐസിസി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ജോൺ കോശിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ കമ്മിറ്റി സുമേഷിനു നാട്ടിലേക്കുള്ള ടിക്കറ്റ് നൽകി. സുമേഷിന്റെ വിഷയത്തിൽ മാസങ്ങളോളം സജീവമായി ഇടപെട്ട ജില്ലാ കമ്മിറ്റി ജനറൽ സെക്രട്ടറി തോമസ് തൈപ്പറമ്പിലിനെ യോഗം അഭിനന്ദിച്ചു. ജോൺ കോശി, ഹനീഫ് റാവുത്തർ, തോമസ് തൈപ്പറമ്പിൽ, ജോയിക്കുട്ടി വള്ളിക്കോട്, ഷാജി ആറന്മുള, മിനി ജോയ്, സതീഷ് മോഹൻ, രാജു വർഗീസ്, ഷാജഹാൻ റാവുത്തർ, സിനു സൈമൺ, ഷിബി ഏബ്രഹാം എന്നിവർ സംബന്ധിച്ചു.
<ആ>റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടംആ>
പ്രവാസി വെൽഫെയർ ബാഡ്മിന്റൺ ടൂർണമെന്റ് മേയ് ഒന്നിന്
മനാമ: ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് മേയ് ഒന്നിന് സിഞ്ചിലുള
ഗൾഫ് വിമാന സർവീസുകൾ സാധാരണ നിലയിലേക്ക് എത്തിയില്ല
നെടുമ്പാശേരി: കനത്ത മഴയെത്തുടർന്ന് താളം തെറ്റിയ ഗൾഫിൽനിന്നു
നിമിഷപ്രിയയുടെ അമ്മ യെമനിലേക്ക്; ദയാധനം സംബന്ധിച്ച് ചർച്ച നടത്തും
ന്യൂഡല്‍ഹി: യെമന്‍ ജയിലില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയ
ദുബായി വിമാനത്താവളം ഭാഗികമായി തുറന്നു
ദുബായി: യുഎഇയിലെ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും താറുമാറാ
ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
നെടുമ്പാശേരി: ഒമാനു സമീപം ഹോർമുസ് കടലിടുക്കിൽനിന്ന് ഇറാൻ പി
ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിന്റെ 41-ാമത് ഔട്ട്ലെറ്റ് ഷാബിൽ പ്രവർത്തനം ആരംഭിച്ചു
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഏറ്റവും വലിയ റീട്ടെയിൽ ശൃംഖലയായ ഗ്ര
51,000 റിയാൽ നൽകാതെ കേസ് പിൻവലിക്കില്ലെന്ന് സ്വദേശി; 14 വർഷത്തിന് ശേഷം പീറ്റർ മടങ്ങിയത് ജീവനറ്റ ശരീരമായി
റിയാദ്: 2010ൽ ഹൗസ് ഡ്രൈവർ വിസയിലെത്തിയ റിയാദിലെത്തിയ തിരുവനന്തപുര
സൗദിയിൽ ഇൻഷ്വറൻസ് പോളിസി സെയിൽസ് ജോലി ഇനി വിദേശികൾക്കില്ല
റിയാദ്: സൗദി അറേബ്യയിൽ ഇൻഷ്വറൻസ് പോളിസി സെയിൽസ് ജോലികൾ ഇനി
യുഎഇയിൽ മഴയ്ക്ക് ശമനം പിന്തുണയുമായി ഭരണകൂടം
അബുദാബി: മുക്കാൽ നൂറ്റാണ്ടിനിടയിലെ റിക്കാർഡ് മഴ പെയ്തതിന്റെ ക
പ്രതികൂല കാലാവസ്ഥ: അജ്മാനില്‍ അപകടത്തില്‍ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിക്കാനായില്ല
കണ്ണൂർ: നാട്ടിലേക്ക് വരാനുള്ള ഒരുക്കത്തിനിടയില്‍ അജ്മാനില്‍ അപ
ദുബായിയിൽ മഴ; നിരവധി വിമാന സർവീസുകൾ റദ്ദാക്കി
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും ദുബായിയിലേക്കു
കുവൈറ്റ് ഉപപ്രധാനമന്ത്രിയുമായി ഇന്ത്യൻ അംബാസഡർ കൂടിക്കാഴ്ച നടത്തി
കുവൈറ്റ് സിറ്റി: കുവൈറ്റ് ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും
ഗള്‍ഫ് എയര്‍ ഖത്തറിലെ പാര്‍ട്ണര്‍മാര്‍ക്കായി സുഹൂര്‍ സംഘടിപ്പിച്ചു
ദോഹ: ബഹറിൻ നാഷണല്‍ കാരിയറായ ഗള്‍ഫ് എയര്‍ ഖത്തറിലെ പാര്ട്ണര
അജ്പക് യാത്രയയപ്പു നൽകി
കുവൈറ്റ്: പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ആലപ്പു
ഈദ് - വിഷു ആഘോഷം സംഘടിപ്പിച്ച് അജ്പക്
കുവൈറ്റ്: ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് (അജ്പക്) പ
ജൂബിലി വേദ മഹാവിദ്യാലയം ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാഇ
ഐസിഎഫ് മദ്രസകളിൽ പ്രവേശനോത്സവം സംഘടിപ്പിക്കുന്നു
കുവൈറ്റ് സിറ്റി: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡിനു കീഴിലെ
ഒമാനിൽ കുത്തൊഴുക്കിൽപ്പെട്ട് ആലപ്പുഴ സ്വദേശിക്ക് പരിക്ക്
മസ്കറ്റ്: ഒമാനിൽ മഴയെ തുടർന്നുണ്ടായ ശക്തമായ കുത്തൊഴിക്കിൽപ്പ
ഇറാൻ കപ്പൽ പിടിച്ചെടുത്ത സംഭവം; ഇന്ത്യാക്കാരെ വിട്ടയയ്ക്കാത്തത് മോശം കാലാവസ്ഥ മൂലം
ന്യൂഡൽഹി: ഇറാൻ പിടിച്ചെടുത്ത ഇസ്രയേൽ ബന്ധമുള്ള കപ്പലിലെ 17 ഇന
യുഎഇയിൽ കനത്ത മഴ, റെഡ് അലർട്ട്; വിമാന സർവീസുകൾ റദ്ദാക്കി
കൊച്ചി: ദുബായിയിൽ മഴ തുടരുന്ന സാഹചര്യത്തിൽ കൊച്ചിയില്‍ നിന്ന്

ചെസ് - റുബിക്സ് ക്യൂബ് മത്സരങ്ങൾ സംഘടിപ്പിച്ച് ഫോക്ക്
കുവൈറ്റ് സിറ്റി: ഇലക്ട്രോണിക് ഗാഡ്ജറ്റുകൾക്ക് ഒരു ദിവസത്തേക്ക
അബുദാബി മലപ്പുറം ജില്ലാ കെഎംസിസി ഈദ് പ്രോഗ്രാം സംഘടിപ്പിച്ചു
അബുദാബി: അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ സംഘടിപ്പിച്ച ശ
ഇൻഷുറൻസ് പരിരക്ഷ വിപുലീകരിച്ച് മെട്രോ മെഡിക്കൽ ഗ്രൂപ്പ്
കുവൈറ്റ് സിറ്റി: ഏഴ് ശാഖകളുമായി കുവൈറ്റിൽ പ്രവർത്തിക്കുന്ന മെട
ഇന്ത്യൻ ജനതയെ ഏകീകരിക്കാൻ ഫാസിസ്റ്റ് ഭരണം കാരണമായി: ശിവദാസൻ തിരൂർ
റിയാദ്: ഇന്ത്യൻ ജനതയെ ഏകീകരണത്തിലേക്ക് കൊണ്ടുവരാൻ ഒരു ഫാസിസ
സൗദിയിൽ വാഹനാപകടം; മലപ്പുറം സ്വദേശി മരിച്ചു
ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദയിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറ
അബ്ദുൾ റഹീമിന്റെ മോചനം; ദയാധനം തയാറെന്ന് സൗദി കോടതിയെ അറിയിച്ചു
റിയാദ്: സൗദി അറേബ്യയിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് 19 വർഷമാ
ഒമാനിലെ മഴക്കെടുതി; മരണസംഖ്യ 18 ആയി
മസ്കറ്റ്: ഒമാനില്‍ മഴക്കെടുതിയില്‍ മരിച്ചവരുടെ എ
ചോക്ലേറ്റ് കൊടുത്തില്ല! ഇത്തിഹാദ് എയർവേസിനോട് പരിഭവിച്ച് ആറുവയസുകാരി
അബുദാബി: ഇത്തിഹാദ് എയർവേസിൽ യാത്രചെയ്ത ആറുവയസുകാരിയുടെ പര
പ്രവാസികൾക്കിടയിൽ സൗഹൃദവും സാഹോദര്യവും ഊട്ടിയുറപ്പിച്ച് വെൽകെയർ ഈദ് ലഞ്ച്
മനാമ: പ്രവാസി വെൽഫയറിന്റെ ജനസേവന വിഭാഗമായ വെൽകെയർ ഈദ് ദി
ജൂബിലി വേദ മഹാവിദ്യാലയത്തിന്റെ വെക്കേഷൻ ബൈബിൾ സ്കൂൾ സമാപിച്ചു
കുവൈറ്റ് സിറ്റി: ജൂബിലി വേദ മഹാ വിദ്യാലയത്തിന്റെ ആഭിമുഖ്യത്തിൽ
തൃശൂർ സ്വദേശി റിയാദിൽ മരിച്ചു
റിയാദ്: തൃശൂർ താഴേക്കാട് പുല്ലൂർ സ്വദേശി സർജിൽ കൃഷ്ണ(30) ഹൃദയാ
ഒമാനിൽ കനത്ത മഴ; മലയാളിയുൾപ്പെടെ 12 പേർ മരിച്ചു
മസ്കറ്റ്: ഒമാനിൽ ശക്തമായ മഴയിൽ മലയാളി ഉൾപ്പെടെ 12 പേർ മരിച
ഒമാനില്‍ സ്പീഡ് ബോട്ട് മറിഞ്ഞു; മലയാളി കുട്ടികൾ മുങ്ങിമരിച്ചു
മസ്കറ്റ്: ഒമാനിലെ ഖസബില്‍ സ്പീഡ് ബോട്ട് മറിഞ്ഞുണ്ടായ അപകടത്ത
ലോകമേ മറക്കില്ല: ജയിലില്‍നിന്ന് റഹിം
കോഴിക്കോട്: സൗദി അറേബ്യയിൽ വധശിക്ഷയ്ക്കു
മലയാളികൾ കൈകോർത്തു; ദയാധനം 34 കോടി കവിഞ്ഞു, അബ്ദുൾ റഹീമിന്റെ മോചനം സാധ്യമാകും
കോഴിക്കോട്: സൗദി അറേബ്യയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയില
വേൾഡ് മലയാളി കൗൺസിൽ ഒരുക്കുന്ന അന്താരാഷ്ട്ര സാഹിത്യ മത്സരം 28ന്
ദുബായി: ലോകമലയാളികളുടെ ഏറ്റവും വലിയ കൂട്ടായ്മയായ വേൾഡ് മലയ
സൗഹാർദ്ദ കൂട്ടായ്മയിൽ കൈരളി ഇഫ്താർ സംഗമങ്ങൾ സംഘടിപ്പിച്ചു
ഫുജൈറ: സ്നേഹത്തിന്റെ സൗഹാർദ്ദ കൂട്ടായ്മ ഒരുക്കി കൈരളി കൾച്ചറൽ അ
ആലപ്പുഴ സ്വദേശിനിക്ക് കേളി കുടുബവേദിയുടെ കൈത്താങ്ങ്
റിയാദ് : ജോലിയിൽ തുടരാൻ കഴിയാതെ ദുരിതത്തിലായ ആലപ്പുഴ സ്വദേശ
കെപിഎ മൈലാഞ്ചി രാവ് മെഹന്തി കോണ്ടെസ്റ്റ് സംഘടിപ്പിച്ചു
കൊല്ലം പ്രവാസി അസോസിയേഷൻ വനിതാ വിഭാഗം പ്രവാസിശ്രീയുടെ നേതൃത്
ചൈനയ്ക്കും സൗദിക്കുമിടയിൽ റഗുലർ വിമാന സർവീസ്
റിയാദ്: ചൈനയ്ക്കും സൗദി അറേബ്യക്കുമിടയിൽ റഗുലർ വിമാന സർവീസു
സൗദിയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് റഹീമിനായി ബോചെ ഫാൻസിന്റെ ധനസമാഹാരണം
ആലപ്പുഴ: സൗദിയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴി
പ്രവാസി ഭാരതി റംസാൻ റിലീഫ് നടത്തി
കൊട്ടാരക്കര: റംസാൻ വ്രതാനുഷ്ഠാനത്തിന്റെ 28-ാം ദിനത്തിൽ പ്രവാസി
റഹീമിന് കെെതാങ്ങായി ഒഐസിസി പാലക്കാട്
റിയാദ്: ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ റഹീം സഹായ ജീവകാര
പ്രവാസികളുടെ വിഷുക്കണി; കേരളത്തില്‍നിന്ന് 1500 ടൺ പച്ചക്കറി ഗൾഫിലേക്ക്
കൊച്ചി: ഗൾഫ് മലയാളികളുടെ വിഷു ആഘോഷത്തിന് കൊച്ചി അന്താരാഷ്ട്ര
ഓവർസീസ് എൻസിപി കുവൈറ്റ് ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു
കുവൈറ്റ് സിറ്റി: റംസാനിൽ ഈ വർഷവും സ്നേഹവും കരുണയുമായി പാവപ്പെ
സൗദിയിൽ വധശിക്ഷ കാത്തുകഴിയുന്ന അബ്ദുൾ റഹീമിന്റെ വീട് സന്ദർശിച്ച് എം.ടി. രമേശ്
കോഴിക്കോട്: സൗദി ജയിലില്‍ വധശിക്ഷ കാത്തുകഴിയുന്ന ഫറോക്ക് സ്വദേ
കേളി അൽഗുവയ യുണിറ്റ് ഇഫ്താർ സംഗമം സംഘടിപ്പിച്ചു
റിയാദ്: കേളി കലാസാംസ്കാരിക വേദി മുസാഹ്മിയ ഏരിയ അൽഗുവയ യൂണിറ്
ഒരുമയുടെ സ്നേഹ സന്ദേശവുമായി റൈസിംഗ് സ്റ്റാര്‍ ക്രിക്കറ്റ് ക്ലബ് കുവൈറ്റ് ഇഫ്താര്‍ സംഗമം
കുവൈറ്റ് സിറ്റി: റൈസിംഗ് സ്റ്റാർ ക്രിക്കറ്റ് ക്ലബ് കുവൈറ്റിന്റെ നേതൃ
കൊല്ലം പ്രവാസി അസോസിയേഷന് ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു
ജിദ്ദ: കൊല്ലം പ്രവാസി അസോസിയേഷന് നടത്തിയ ഇഫ്താര്‍ സംഗമം ജന പങ്
പ്രവാസി സ്നേഹകൂട്ടായ്മയുടെ ഇഫ്താർ വിരുന്നൊരുക്കി നവയുഗം തുഗ്ബ മേഖല കമ്മിറ്റി
തുഗ്ബ: നവയുഗം സാംസ്കാരികവേദി തുഗ്ബ മേഖല കമ്മിറ്റി സംഘടിപ്പിച്ച
Latest News
മണിപ്പുരില്‍ ബൂത്ത് പിടിക്കാൻ ശ്രമം; പോലീസ് ആകാശത്തേക്ക് വെടിയുതിര്‍ത്തു
ഏഴു വയസുകാരന് രണ്ടാനച്ഛന്റെ ക്രൂരമർദനം: അമ്മയും അറസ്റ്റിൽ
ബംഗാളില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന സിആര്‍പിഎഫ് ജവാന് മരിച്ച നിലയില്‍
ജെസ്ന തിരോധാനം: സിബിഐ ഉദ്യോഗസ്ഥൻ ഇന്നു നേരിട്ട് ഹാജരാകും
തിരിച്ചടിച്ച് ഇസ്രയേല്‍; ഇറാന്റെ തന്ത്രപ്രധാന നഗരത്തില്‍ മിസൈല്‍ ആക്രമണം

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top