റോസമ്മ തോമസ് ന്യുജേഴ്സിയിൽ നിര്യാതയായി
Saturday, August 6, 2016 2:42 AM IST
ന്യൂജേഴ്സി: പാലാ കൊഴുവനാൽ പൂവകുളം പരേതനായ കെ.ടി. തോമസിന്റെ ഭാര്യ റോസമ്മ തോമസ് (84) ഓഗസ്റ്റ് അഞ്ചിനു വെളളിയാഴ്ച വൈകിട്ട് ന്യുജേഴ്സിയിൽ നിര്യാതയായി. കുസുമം സ്റ്റീഫൻ (ന്യൂജേഴ്സി), ബ്രയാൻ തോമസ് (ന്യൂജേഴ്സി), ബീനാ ഫ്രാൻസിസ് (ബോസ്റ്റൻ), ഷൈൻ ജോസ് (ന്യൂജേഴ്സി), സുശീല ബെന്നി (കാനഡ), റജി ഏബ്രഹാം (ഇന്ത്യ), രാജേഷ് തോമസ് (ന്യൂജേഴ്സി) എന്നിവർ മക്കളാണ്. സംസ്കാരം പിന്നീട് ന്യൂജേഴ്സിയിൽ.

കൂടുതൽ വിവരങ്ങൾക്ക് കുസുമം : 732 221 3533, സുബിൻ :732 589 0718, വർഗീസ് മാഞ്ചേരി:908 247 2035

<യ> റിപ്പോർട്ട്: പി.പി. ചെറിയാൻ