റെജി മാത്യു ന്യൂയോർക്കിൽ നിര്യാതനായി
Friday, August 5, 2016 2:39 AM IST
ന്യൂയോർക്ക്: എൽമോണ്ട് എപ്പിഫനി മാർത്തോമാ ഇടവകാംഗം മാത്യു എൻ. വർഗീസിന്റെ <ളീിേ ളമരല=്ലൃറമിമ ശ്വെല=2> (675 രൃമിെ െേൃലലേ ഋഹാീിേ, ച്യ) പുത്രൻ റെജി മാത്യു (26) ന്യൂയോർക്കിൽ നിര്യാതനായി.

ഓഗസ്റ്റ് എട്ടാംതീയതി തിങ്കളാഴ്ച വൈകിട്ട് അഞ്ചു മുതൽ ഒമ്പതു വരെ പാർക്ക് ഫ്യൂണറൽ ഹോമിൽ പൊതുദർശനവും, ഓഗസ്റ്റ് ഒമ്പതിനു രാവിലെ 8.30–നു എപ്പിഫനി മാർത്തോമാ ചർച്ചിൽ സംസ്കാര ശുശ്രൂഷകളും നടക്കും.

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം