നിര്യാതയായി
Wednesday, August 3, 2016 6:25 AM IST
റിയാദ്: തലശേരി മാടിപ്പീടിക പികെ ഹൗസിലെ പരേതനായ ചെറിയത്ത് പോക്കുവിന്റെ ഭാര്യ പരിയാട്ട് കദീസു ഹജ്‌ജുമ്മ (83) നിര്യാതയായി. കബറടക്കം നടത്തി.

മക്കൾ റംലത്ത്്, സുബൈദ, സാബിറ (മുംബൈ), സലിം (മസ്ക്കറ്റ്), ആസാദ് (കിന്നാരം ഫാർമസി, കോഴിക്കോട്). മരുമക്കൾ ജമാൽ പരിയാട്ട്, മഹ്മൂദ് മന്താനത്ത്, അബൂബക്കർ (മുംബൈ), ലത്തീഫ്, ശരീഫ, സീനത്ത്. സഹോദരങ്ങൾ ഉമ്മർകുട്ടി, കദീജ, സാറു. റിയാദ് കേളി കലാ സാംസ്കാരികവേദി മലാസ് ഏരിയ കമ്മിറ്റി അംഗം ജവാദ് പരിയാട്ട്, നവാസ് എന്നിവർ പരേതയുടെ മകളുടെ മക്കളാണ്.